മലപ്പുറത്ത് പാറക്വാറിയിലെ വെള്ളക്കെട്ടിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Last Updated:

പാറക്വാറിക്ക് സമീപത്തെ ബന്ധുവീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് ഇരുവരും

മലപ്പുറം മേൽമുറിയിലെ പാറക്വാറിയിൽ 2 കുട്ടികൾ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ പെൺകുട്ടികള്‍ക്കാണ് ജീവൻ നഷ്ടമായത്.
പുളിക്കൽ ഷരീഫിന്റെ മകൾ റഷ (8), ജംഷീര്‍ പൂക്കോട്ടുപാടത്തിന്റെ മകൾ ദിയാ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്.
പാറക്വാറിക്ക് സമീപത്തെ ബന്ധുവീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് ഇരുവരും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് പാറക്വാറിയിലെ വെള്ളക്കെട്ടിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement