advertisement

ഇടുക്കി മറയൂർ സ്കൂൾ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കാട്ടുപോത്ത് പാഞ്ഞെത്തി

Last Updated:

ഇടവേള സമയത്ത് കുട്ടികൾ സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കാട്ടുപോത്ത് ഓടിയെത്തിയത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഇടുക്കി: സ്കൂൾ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് ഓടിയെത്തിയ കാട്ടുപോത്ത് പരിഭ്രാന്തി പരത്തി. മറയൂർ പള്ളനാട് എൽപി സ്കൂളിൽ ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. ഇടവേള സമയത്ത് കുട്ടികൾ സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കാട്ടുപോത്ത് ഓടിയെത്തിയത്.
പാഞ്ഞുവരുന്ന കാട്ടുപോത്തിനെക്കണ്ട് വിദ്യാർഥികളും ജീവനക്കാരും ചിതറിയോടി ക്ലാസ് മുറികളിൽ കയറിയത് അപകടം ഒഴിവാക്കി. ഒന്നരവർഷം മുൻപ് പ്രദേശവാസിയായ ഒരാളെ കുത്തികൊലപ്പെടുത്തിയ പോത്താണിതെന്ന് നാട്ടുകാർ പറഞ്ഞു.
സമീപ്രദേശങ്ങളിൽ കാട്ടുപോത്ത് കൂട്ടമായെത്തെ ആക്രമണം നടത്തുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കി മറയൂർ സ്കൂൾ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കാട്ടുപോത്ത് പാഞ്ഞെത്തി
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement