advertisement

വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി; തോട്ടിലേക്ക് വീണ യുവതി മരിച്ചു

Last Updated:

സുഹൃത്തിന്റെ വീട്ടിലേയ്ക് വന്നതായിരുന്നു ആശയും ഭർത്താവും

ഇടുക്കി: നെടുങ്കണ്ടത്ത് കലുങ്കിൽ നിന്ന് കാൽ വഴുതി തോട്ടിലേയ്ക് വീണ് യുവതി മരിച്ചു. നെടുങ്കണ്ടം വെളിയിൽ ഷെറിന്റെ ഭാര്യാ ആശ( 26) ആണ് മരിച്ചത്. ചക്കകാനത്തെ സുഹൃത്തിന്റെ വീട്ടിലേയ്ക് വന്നതായിരുന്നു ആശയും ഭർത്താവും.
വാഹനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി, തോട്ടിലേയ്ക് പതിയ്കുകയായിരുന്നു. കഴിഞ്ഞ രാത്രി എട്ട് മണിയോടെയാണ് അപകടം. നെടുങ്കണ്ടം ആശാരികണ്ടത്തെ സൃഹൃത്തിന്റെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു ആശയും ഭര്‍ത്താവ് ഷെറിനും. പ്രദേശത്തെ തോടിന് മുകളിലുള്ള കലുങ്കില്‍ വാഹനം നിര്‍ത്തി, ഇറങ്ങാന്‍ ശ്രമിയ്ക്കുന്നതിനിടെ ആശ കാല്‍ വഴുതി തോട്ടിലേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ തുടര്‍ന്ന നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സും തെരച്ചില്‍ ആരംഭിച്ചു. സംഭവം നടന്ന പ്രദേശത്ത് നിന്നും അല്പം ദൂരെ മാറിയുള്ള മേഖലയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഹനത്തിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി; തോട്ടിലേക്ക് വീണ യുവതി മരിച്ചു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement