advertisement

കോഴിക്കോട് ഈദ് ഗാഹിനിടെ ഇരുപതുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Last Updated:

മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്‌ന കോംപ്ലക്‌സില്‍ നടന്ന ഈദ് ഗാഹിനിടയിലാണ് ഹനാന്‍ കുഴഞ്ഞു വീണത്

കോഴിക്കോട്: ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ (20) ആണ് മരിച്ചത്.മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്‌ന കോംപ്ലക്‌സില്‍ നടന്ന ഈദ് ഗാഹിനിടയിലാണ് ഹനാന്‍ കുഴഞ്ഞു വീണത്. മുക്കം ടാര്‍ഗറ്റ് കോളേജില്‍ എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ത്ഥിയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ഈദ് ഗാഹിനിടെ ഇരുപതുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
Next Article
advertisement
സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർദ്ധനവ്; ഓരോ ഓർഡറിനും ഇനി അധികം നൽകേണ്ടത് 2.40 രൂപ
സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർദ്ധനവ്; ഓരോ ഓർഡറിനും ഇനി അധികം നൽകേണ്ടത് 2.40 രൂപ
  • സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് 12.50 രൂപയിൽ നിന്ന് 14.90 രൂപയായി 19.2% വർദ്ധനവാണ് ഉണ്ടായത്

  • ഓർഡറിന് 2.40 രൂപ അധികം നൽകേണ്ടതായ മാറ്റം ഇറ്റേണൽ ലിമിറ്റഡ് പ്രഖ്യാപിച്ചു, GST ഒഴിവാക്കി

  • റെസ്റ്റോറന്റുകളും ഡെലിവറി പങ്കാളികളും എണ്ണവില വർദ്ധനവിൽ ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചന

View All
advertisement