രാമകഥ പറയുന്ന ചുറ്റമ്പലവുമായി രാമപുരത്തെ മേതിരി; പ്രതിഷ്ഠയിലും വ്യത്യസ്തത
- Published by:Anuraj GR
- news18-malayalam
Last Updated:
നാലമ്പലത്തിൽ രാമായണകഥ ആലേഖനം ചെയ്തിരിക്കുന്നു. രാമപുരം അമനകര കൂടപ്പലം ക്ഷേത്രങ്ങൾക്കു ശേഷമാണ് തീർത്ഥാടകർ മേതിരിയിൽ എത്തുന്നത്.
ഉച്ചവരെ ശത്രുഘ്‌നദേവൻ. ഉച്ചയ്ക്കുശേഷം സന്താനഗോപാലകൃഷ്ണൻ. ഒരു പ്രതിഷ്ഠ തന്നെ വ്യത്യസ്തഭാവത്തിൽ ആരാധിക്കുന്ന ക്ഷേത്രമാണ് കോട്ടയം രാമപുരത്തെ മേതിരി. നിർമാല്യത്തിന് നട തുറക്കുമ്പോൾ മുതൽ ഉച്ചപ്പൂജവരെയാണ് ശ്ത്രുഘ്‌ന സ്വാമിക്കുള്ള പൂജകൾ.
ഉച്ചയ്ക്കു ശേഷം ആരാധന സന്താനഗോപാലനാണ്. രാവിലെ ശത്രുഘ്‌നപൂജയുടെ സമയത്ത് പ്രധാനവഴിപാട് സുദർശന ചക്രസമർപ്പണമാണ്. സുദർശനത്തിന്റെ അവതാരമാണ് ശത്രുഘ്‌നനൻ എന്ന സങ്കൽപത്തിലാണ് ഈ അപൂർവ വഴിപാട്.
ഉച്ചയ്ക്കുശേഷം സന്താനഭാഗ്യത്തിനുള്ള വഴിപാടുകൾ. തൊട്ടിൽ സമർപ്പണമാണ് ഇതിൽ പ്രധാനം.
മേൽക്കൂരവരെ ശിലാപാളികൾകൊണ്ടു നിർമിച്ച ശ്രീകോവിലാണ് മേതിരിയിൽ.
TRENDING:'ലോകകപ്പിനിടെ അഫ്രിദിയും അക്തറും രക്ഷകരായി'; പാക് താരങ്ങൾ സഹായിച്ചത് ഓർത്തെടുത്ത് നെഹ്റ[PHOTOS]യുവാവിനെ ബന്ദിയാക്കി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചു; ആറംഗ സംഘത്തെ പൊലീസ് തെരയുന്നു[PHOTOS]Samantha Akkineni | സാമന്ത അഭിനയം നിർത്തുന്നോ? സോഷ്യൽമീഡിയയിൽ വൈറലായ ചോദ്യം[PHOTOS]
നാലമ്പലത്തിൽ രാമായണകഥ ആലേഖനം ചെയ്തിരിക്കുന്നു. രാമപുരം അമനകര കൂടപ്പലം ക്ഷേത്രങ്ങൾക്കു ശേഷമാണ് തീർത്ഥാടകർ മേതിരിയിൽ എത്തുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 02, 2020 9:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
രാമകഥ പറയുന്ന ചുറ്റമ്പലവുമായി രാമപുരത്തെ മേതിരി; പ്രതിഷ്ഠയിലും വ്യത്യസ്തത