• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Akshaya AK 556 | അക്ഷയ AK 556 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results, Akshaya AK 556 | അക്ഷയ AK 556 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

അക്ഷയ ലോട്ടറിഫലം

അക്ഷയ ലോട്ടറിഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 556 (Akshaya AK 556) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AN 540720 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AN 390774 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AN 540720

    സമാശ്വാസ സമ്മാനം- Rs 8000/-

    AO 540720 AP 540720
    AR 540720 AS 540720
    AT 540720 AU 540720
    AV 540720 AW 540720
    AX 540720 AY 540720 AZ 540720

    രണ്ടാം സമ്മാനം- Rs :500000/-

    AN 390774

    മൂന്നാം സമ്മാനം-Rs :100000/-

    AN 954865
    AO 946001
    AP 742118
    AR 952558
    AS 729785
    AT 687245
    AU 547981
    AV 646067
    AW 734098
    AX 221202
    AY 878387
    AZ 317434

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം-Rs :5000/-

    0266 0639 1129 1273 1801 2786 5914 6165 7283 7358 7725 8225 8435 8786 8916 9170 9312 9846

    അഞ്ചാം സമ്മാനം-Rs :2000/-

    1091 2085 3513 4156 8121 8465 9519

    ആറാം സമ്മാനം-Rs :1000/-

    0491 0568 0600 1218 1283 1429 1510 1576 1917 1919 2065 2131 2635 4128 4296 4601 4956 5183 6250 7328 7488 7897 7950 8064 8151 9399

    ഏഴാം സമ്മാനം-Rs :500/-

    0143 0163 0217 0253 0444 0591 0700 0702 0789 0834 0891 1024 1030 1047 1049 1282 1321 1442 1496 1581 1798 2021 2035 2609 2830 2866 3938 4023 4185 4412 4483 4535 4553 4792 5233 5378 5387 5525 5534 5547 5586 5631 5796 5846 5908 5947 6178 6304 6349 6565 6573 6632 6970 7009 7179 7631 7758 7769 8003 8053 8254 8317 8434 8817 8957 9075 9169 9517 9591 9650 9713 9988

    എട്ടാം സമ്മാനം-Rs :100/-

    0068 0114 0151 0265 0293 0407 0485 0508 0523 0646 0667 0674 0952 1072 1142 1156 1271 1340 1481 1535 1567 1571 1629 1633 1648 1663 1812 2032 2064 2069 2195 2204 2238 2291 2319 2368 2577 2674 2845 2887 3032 3036 3040 3211 3224 3274 3371 3607 3613 3659 3690 3813 3823 3832 3886 3914 3924 3925 3950 4207 4243 4283 4305 4415 4478 4508 4567 4788 4800 5052 5211 5333 5380 5596 5654 5666 5747 5771 6090 6138 6172 6247 6253 6279 6316 6350 6445 6715 6717 6771 6846 7411 7418 7502 7587 7801 7876 7957 8062 8119 8255 8312 8362 8628 8631 8641 8910 8984 9023 9067 9187 9290 9437 9448 9494 9540 9551 9576 9708 9850 9903 9931 9986

    Also Read- Kerala Lottery Result | സ്ത്രീശക്തി SS-320 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Kerala Lottery Results | വിന്‍ വിന്‍ W 675 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Kerala Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി FF 6 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
    Published by:Rajesh V
    First published: