HOME /NEWS /Money / Kerala Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി FF 6 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

Kerala Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി FF 6 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ഒരു കോടി രൂപ

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

  • Share this:

    തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (fifty-fifty lottery) ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF6 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FV 488801 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FN 385320 എന്ന ടിക്കറ്റ് കരസ്ഥമാക്കി.

    എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

    നറുക്കെടുപ്പിൽ വിജയിച്ച ടിക്കറ്റുകളുടെ വിവരം ചുവടെ:

    ഒന്നാം സമ്മാനം (1 കോടി)

    FV 488801

    സമാശ്വാസ സമ്മാനം – 8,000 രൂപ

    FN 488801 FO 488801 FP 488801 FR 488801 FS 488801 FT 488801 FU 488801 FW 488801 FX 488801 FY 488801 FZ 488801

    രണ്ടാം സമ്മാനം (10 ലക്ഷം)

    FN 385320

    മൂന്നാം സമ്മാനം (5,000 രൂപ)

    0192 0392 0518 0863 1356 1889 1896 3241 3473 3999 4736 5107 5357 6673 6737 6827 7543 8350 8719 8856 9117 9256 9355

    നാലാം സമ്മാനം (2,000 രൂപ)

    1290 1306 1428 1555 2698 2912 3566 4093 7801 8202 9068 9756

    അഞ്ചാം സമ്മാനം (1,000 രൂപ) 

    0542 1744 2282 2541 2555 3714 3930 4187 4847 4871 5047 5105 5570 5801 6343 6537 7779 7794 7909 8664 8870 8962 9597 9937

    ആറാം സമ്മാനം (5,00 രൂപ)

    0393 0445 0526 0614 0719 1143 1184 1218 1365 1470 1821 1914 1950 1988 2026 2256 2266 2292 2339 2402 2441 2546 2561 2616 2920 2954 2973 3157 3395 3436 3453 3491 3520 3624 3691 3721 3838 4259 4271 4354 4540 4565 4605 4753 4960 5021 5087 5093 5173 5207 5235 5267 5294 5321 5449 5502 5557 5637 5750 5767 5837 6071 6274 6351 7042 7059 7187 7213 7216 7276 7291 7450 7601 7655 7729 7934 8109 8132 8371 8496 8499 8674 8889 9017 9126 9136 9166 9309 9340 9486 9517 9571 9611 9645 9822 9956

    ഏഴാം സമ്മാനം (100 രൂപ)

    0073 0234 0235 0259 0273 0525 0544 0611 0627 0647 0661 0668 0680 0699 0749 0812 0883 0916 0987 1062 1071 1133 1182 1363 1364 1385 1526 1554 1639 1838 2004 2219 2280 2364 2382 2392 2433 2470 2660 2679 2952 2984 3166 3217 3333 3339 3461 3493 3586 3761 3940 3941 3962 3977 3986 3992 4069 4071 4072 4199 4306 4348 4390 4431 4575 4619 4649 4693 4766 4775 4807 4992 5027 5229 5584 6133 6199 6226 6704 6711 6758 6991 6995 7166 7279 7323 7459 7566 7638 7699 7748 8028 8058 8077 8101 8161 8271 8311 8327 8337 8341 8400 8503 8558 8717 8754 8911 8933 8968 9034 9058 9196 9217 9273 9366 9405 9476 9589 9724 9732 9804 9816 9844 9904 9912 9961

    കോവിഡ് 19 മഹാമാരി വ്യാപനവസ്ഥയിൽ ഡയറക്ടറേറ്റ് ഓഫ് കേരള സ്റ്റേറ്റ് ലോട്ടറി പിൻവലിച്ച പഴയ പൗർണമി ടിക്കറ്റിന് പകരമാണ് ഫിഫ്റ്റി-ഫിഫ്റ്റി. പൗർണമിക്ക് പകരം ആരംഭിച്ച ഭാഗ്യമിത്ര ടിക്കറ്റ് പോലും 2021 അവസാനത്തോടെ നിർത്തലാക്കി.

    നിലവിൽ കേരളത്തിൽ ഏഴ്  പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്.

    പ്രസിദ്ധീകരിച്ച ഫലങ്ങളുമായി അവരുടെ വിജയിച്ച നമ്പറുകൾ പൊരുത്തപ്പെടുത്തിയ ശേഷം, വിജയിച്ച ടിക്കറ്റ് ഉടമകൾ അവരുടെ ലോട്ടറി ടിക്കറ്റുകൾ കേരള ലോട്ടറി ഓഫീസിൽ സമർപ്പിക്കണം. ലോട്ടറി ടിക്കറ്റിനൊപ്പം, സ്ഥിരീകരണ പ്രക്രിയയ്ക്കായി സാധുവായ തിരിച്ചറിയൽ രേഖയും ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്. ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

    5,000 രൂപയിൽ കൂടുതൽ തുക നേടുന്നവർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിൽ എത്തണം. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ വിജയിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാം.

    First published:

    Tags: Fifty fifty lottery, Kerala Lottery Result