നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya KR-526 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    Karunya KR-526 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്

    karunya_lottery

    karunya_lottery

    • Share this:
      കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ KR- 526 (Karunya KR-526) ലോട്ടറി ഫലം പ്രഖ്യാപിച്ചു. KJ 792257 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിൽ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. - എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

      എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

      ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം[80 ലക്ഷം]

      KJ 792257

      സമാശ്വാസ സമ്മാനം (8000)

      KA 792257 KB 792257 KC 792257 KD 792257 KE 792257 KF 792257 KG 792257 KH 792257 KK 792257 KL 792257 KM 792257

      രണ്ടാം സമ്മാനം [5 ലക്ഷം]

      KD 423582

      മൂന്നാം സമ്മാനം [1 ലക്ഷം]

      1) KA 563595
      2) KB 771410
      3) KC 337963
      4) KD 253492
      5) KE 519199
      6) KF 727952
      7) KG 216741
      8) KH 236073
      9) KJ 257287
      10) KK 443388
      11) KL 546875
      12) KM 186345

      നാലം സമ്മാനം (5,000/- )

      0014 0325 0786 0874 1533 2105 2552 3306 3490 3817 3888 4591 4790 7394 7423 7696 8354 9900

      അഞ്ചാം സമ്മാനം (2,000/-)

      0052 1152 1823 2787 3196 5013 5589 6185 7996 9252

      ആറാം സമ്മാനം (1,000/-)

      0348 0489 1527 2189 2581 2858 3542 4225 5109 6366 6923 7492 8041 8077

      ഏഴാം സമ്മാനം (500/-)

      0088 0227 0320 0433 0435 0533 0601 0872 1115 1319 1448 1466 1580 1966 2106 2201 2372 2604 2745 2851 2939 2981 3546 3682 3753 3765 3792 4026 4047 4171 4432 4838 5028 5073 5187 5267 5324 5381 5402 5490 5642 5655 5947 5970 5985 6011 6046 6087 6096 6114 6262 6347 6585 6637 6915 7180 7251 7573 7620 7641 7724 7816 7827 8056 8107 8244 8299 8358 8579 8594 8596 8601 8801 9059 9203 9221 9284 9471 9626 9835

      എട്ടാം സമ്മാനം (100/-)

      0023 0110 0134 0177 0385 0573 0582 0622 0773 0893 1005 1069 1265 1268 1357 1489 1552 1577 1615 1682 1699 1723 1800 1815 1852 1951 2009 2193 2196 2446 2502 2613 2836 2882 2933 3026 3041 3097 3218 3220 3373 3393 3536 3550 3594 3833 3935 4032 4193 4203 4284 4315 4352 4512 4671 4788 4833 4868 5017 5260 5459 5544 5779 5797 5803 5844 5885 5992 6000 6125 6126 6329 6345 6367 6469 6590 6596 6646 6731 6755 6792 6822 6917 6939 7078 7084 7095 7127 7269 7276 7407 7486 7558 7595 7666 7679 7761 7831 7934 7966 8032 8161 8260 8382 8445 8461 8515 8524 8529 8616 8711 8782 8867 8964 8976 9130 9172 9186 9326 9501 9513 9711 9751 9802

      Also Read- Karunya Plus KN 397, Kerala Lottery Results | കാരുണ്യ പ്ലസ് കെഎൻ 397 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Anuraj GR
      First published:
      )}