• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 399, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 399 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 399, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 399 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

  • Last Updated :
  • Share this:
    കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 399 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PZ 265608 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)
    PZ 265608

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
    PN 265608 PO 265608 PP 265608 PR 265608 PS 265608 PT 265608 PU 265608 PV 265608 PW 265608 PX 265608 PY 265608

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)
    PR 636164

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)
    1) PN 735539
    2) PO 559478
    3) PP 546626
    4) PR 759711
    5) PS 775859
    6) PT 529923
    7) PU 269910
    8) PV 221372
    9) PW 101862
    10) PX 863416
    11) PY 768704
    12) PZ 930922

    നാലാം സമ്മാനം (5,000/-)
    0331  1045  1117  1540  2180  2211  2268  2417  3710  5115  5220  5380  5429  7638  7842  8263  9677  9716

    അഞ്ചാം സമ്മാനം (1,000/- )
    0109  0113  0269  0585  0844  0861  1139  1153  1268  1852  2183  2989  3326  3470  3712  3961  4048  4227  4509  4848  5887  6046  6139  6481  6627  7322  7582  8395  8560  8754  8822  8833  8979  9445

    ആറാം സമ്മാനം (500/-)
    0007  0059  0195  0210  0789  0822  0835  1140  1201  1232  1258  1274  1504  1538  1613  1662  1936  2059  2121  2163  2202  2229  2520  2721  2806  2836  3023  3209  3726  3892  3982  3989  3993  4166  4262  4367  4455  4513  4680  4877  4949  4973  5322  5531  5619  5916  5958  6014  6252  6515  6530  6759  6865  7043  7087  7090  7352  7355  7585  7644  7695  7752  8002  8029  8133  8303  8360  8389  8557  8792  8948  8988  9079  9247  9253  9427  9773  9852  9954  9961

    ഏഴാം സമ്മാനം (100/- )
    0030  0032  0058  0090  0129  0183  0223  0309  0311  0334  0363  0493  0536  0551  0656  0687  0733  0795  0946  1035  1419  1681  1697  1889  1892  1920  1977  2044  2149  2237  2409  2533  2776  2838  2913  2960  3009  3084  3349  3392  3755  3818  4034  4070  4107  4180  4229  4236  4272  4282  4352  4426  4527  4844  5145  5150  5301  5385  5403  5434  5570  5601  5620  5743  5904  5980  5985  5989  5992  6082  6138  6272  6285  6450  6471  6601  6771  6811  6828  6857  6861  6957  6988  7006  7052  7096  7120  7154  7369  7445  7446  7485  7491  7572  7643  7645  7651  7718  7736  7907  7946  7980  8013  8048  8098  8114  8117  8213  8255  8369  8393  8401  8409  8551  8835  9032  9285  9299  9301  9414  9516  9536  9698  9873  9883  9966

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: