• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya Plus KN 405, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 405 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Karunya Plus KN 405, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 405 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

കാരുണ്യ പ്ലസ് ലോട്ടറി ഫലം

കാരുണ്യ പ്ലസ് ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 405  (Karunya Plus KN-405) ലോട്ടറി ഫലം പ്രഖ്യാപിച്ചു. PV 454524 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PV 454524

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

    PN 454524 PO 454524
    PP 454524 PR 454524
    PS 454524 PT 454524
    PU 454524 PW 454524
    PX 454524 PY 454524 PZ 454524

    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

    PP 406493

    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

    PN 141616
    PO 928028
    PP 218252
    PR 739903
    PS 387108
    PT 646657
    PU 315815
    PV 601596
    PW 261580
    PX 548189
    PY 689727
    PZ 623240

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം (5,000/-)

    8969 7436 4598 2860 6854 2970 4516 4399 8031 8478 3976 1884 3439 7209 0862 4558 7470 6902

    അഞ്ചാം സമ്മാനം (1,000/- )

    0138 0639 1580 1807 1876 2503 2542 2841 4700 4921 5054 5059 5098 5588 5635 5750 6220 6496 6646 6655 6835 6952 7026 7722 7815 7951 8041 8213 8490 8557 9058 9640 9782 9861

    ആറാം സമ്മാനം (500/-)

    7884 9616 4393 9860 2674 1457 3570 1140 1478 4897 1924 8553 4136 5095 7618 6261 8084 5874 4537 9354 6393 2930 7421 1055 2120 1095 0395 1139 7058 5024 8929 4411 5124 3585 8012 1474 3967 9642 1159 8092 2223 1446 1489 4115 5023 5587 3947 8211 1680 9114 1397 8333 9727 1040 0272 0593 0400 6004 5287 0083 2595 9852 2603 4197 7947 2537 6013 2563 3156 7586 3088 1357 9712 1481 2811 8968 5922 1892 6010 2076

    ഏഴാം സമ്മാനം (100/- )

    0089 0092 0108 0146 0193 0448 0562 0612 0670 0851 0863 0915 1065 1119 1316 1504 1563 1584 1600 1631 1639 1653 1766 1931 1949 1992 2276 2293 2305 2339 2380 2402 2430 2493 2540 2618 2718 2823 2835 2870 2916 3075 3150 3243 3247 3276 3284 3352 3379 3492 3634 3636 3699 3755 3818 3860 3972 4016 4149 4307 4324 4449 4473 4646 4929 5058 5091 5261 5475 5601 5703 5848 5975 5995 6000 6019 6061 6108 6204 6445 6506 6548 6613 6617 6671 6772 6871 7022 7025 7030 7203 7311 7547 7548 7716 7730 8064 8135 8149 8311 8331 8414 8525 8536 8606 8733 8795 8820 8891 8901 8935 8942 8990 9071 9077 9147 9237 9364 9367 9386 9399 9532 9536 9679 9691 9769

    Also Read- Sthree Sakthi SS-297, Kerala Lottery Result | സ്ത്രീശക്തി SS-297 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Win Win W 652 Kerala Lottery Results | വിന്‍ വിന്‍ W 652 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Karunya KR-533 Kerala Lottery Results | കാരുണ്യ കെആര്‍-533 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: