• HOME
  • »
  • NEWS
  • »
  • money
  • »
  • Win Win W 653 Kerala Lottery Results | വിന്‍ വിന്‍ W 653 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Win Win W 653 Kerala Lottery Results | വിന്‍ വിന്‍ W 653 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

Kerala_Lottery

Kerala_Lottery

  • Share this:
    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 653(Win Win W 653) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WP 835865 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WS 935046 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WP 835865

    സമാശ്വാസ സമ്മാനം (8,000/-)

    WN 835865 WO 835865
    WR 835865 WS 835865
    WT 835865 WU 835865
    WV 835865 WW 835865
    WX 835865 WY 835865 WZ 835865

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WS 935046

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WN 136534
    WO 331215
    WP 344435
    WR 242953
    WS 474895
    WT 339651
    WU 879416
    WV 693210
    WW 159267
    WX 549535
    WY 215521
    WZ 803121

    നാലാം സമ്മാനം (5,000/-)

    0678 1578 1642 2823 3916 4213 4517 5189 5669 5708 5851 5990 6194 7374 7396 8296 8614 9930

    അഞ്ചാം സമ്മാനം (2,000/-)

    0369 1265 2030 3860 3937 4180 5432 5919 6934 9049

    ആറാം സമ്മാനം (1,000/-)

    1835 2125 2340 2951 3537 3538 6124 6182 7142 7870 8020 8239 8561 8639

    ഏഴാം സമ്മാനം (500/-)

    0018 0109 0221 0259 0597 0816 0897 0922 1006 1049 1126 1194 1198 1381 1667 1996 2254 2308 2403 2410 2589 2734 2751 2984 3073 3127 3140 3172 3364 3408 3788 3821 3936 4081 4201 4374 4458 4507 4743 4789 4882 4898 4967 5289 5317 5340 5364 5421 5538 5640 5870 5872 5884 6027 6135 6591 6728 7367 7423 7469 7538 7576 7871 8089 8161 8201 8209 8248 8399 8627 8677 8679 9052 9204 9283 9380 9493 9659 9702 9793 9910 9924

    എട്ടാം സമ്മാനം (100/-)

    7570 8235 3346 2391 9591 8588 8005 5913 6547 2385 7581 2531 5531 8482 8351 3902 4111 9205 9074 9592 7910 3963 4288 6144 5619 1010 6758 4722 9923 5562 0542 8513 2643 8629 2147 7716 0468 3699 3206 4465 5015 6423 0496 8891 2437 2130 6032 1735 7740 6399 5590 7926 9566 8716 5685 3919 1096 9888 4055 1497 8879 8123 4227 3386 5101 2373 9739 6290 6908 9723 0752 6510 3451 0011 5102 4234 9023 6455 8344 3822 3026 0417 2563 2251 5034 3312 1626 8270 0685 1313 0271 9868 1783 1534 5512 8132 4758 6239 0329 6851 3290 6710 4715 1363 8766 1677 1853 9314 6496 1275 4442 4929 5779 6644 5743 8986 1559 5345 4305 6583 9211

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Karunya KR-534 Kerala Lottery Results | കാരുണ്യ കെആര്‍-534 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: