• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-534 Kerala Lottery Results | കാരുണ്യ കെആര്‍-534 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Karunya KR-534 Kerala Lottery Results | കാരുണ്യ കെആര്‍-534 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്.

കാരുണ്യ ലോട്ടറി ഫലം

കാരുണ്യ ലോട്ടറി ഫലം

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 534 (Karunya KR-534) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KE 623118 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്.  KE 218901 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]
    KE 623118

    സമാശ്വാസ സമ്മാനം (8000)
    KA 623118 KB 623118
    KC 623118 KD 623118
    KF 623118 KG 623118
    KH 623118 KJ 623118
    KK 623118 KL 623118 KM 623118

    രണ്ടാം സമ്മാനം [5 ലക്ഷം]
    KE 218901

    മൂന്നാം സമ്മാനം [1 ലക്ഷം]
    KA 240045
    KB 256137
    KC 934708
    KD 406695
    KE 712826
    KF 266545
    KG 687128
    KH 898879
    KJ 185632
    KK 107587
    KL 122743
    KM 873873

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

    നാലാം സമ്മാനം 5,000/-
    0558 0576 0877 2013 2520 2606 2833 3910 5228 5269 6253 7159 7301 7411 7925 8674 8956 9273

    അഞ്ചാം സമ്മാനം 2,000/-
    1322 1886 2244 3538 3645 4443 6435 7152 8196 8303

    ആറാം സമ്മാനം 1,000/-
    0325 2261 3395 3779 3798 6142 6624 7549 8072 8091 9438 9532 9835 9943

    ഏഴാം സമ്മാനം 500/-
    0097 0503 0634 0689 0812 0915 1149 1170 1321 1337 1621 1698 1717 1794 1905 2041 2141 2203 2419 2709 2823 2902 2956 3076 3459 3592 3618 4103 4112 4183 4297 4469 4733 4979 5083 5128 5137 5190 5304 5331 5336 5462 5480 5500 5566 5693 6215 6371 6426 6521 6544 6688 6763 6993 7030 7255 7370 7486 7511 7634 7685 7929 8008 8135 8166 8201 8397 8522 8691 8786 8953 9123 9137 9312 9383 9486 9538 9675 9806 9906

    എട്ടാം സമ്മാനം 100/-
    0049 0055 0149 0198 0341 0373 0391 0495 0523 0526 0604 0609 0647 0972 0995 1033 1066 1083 1219 1227 1307 1381 1433 1739 1890 1988 2012 2050 2138 2160 2192 2231 2426 2603 2628 2821 2866 3073 3095 3096 3116 3180 3225 3474 3478 3753 4141 4149 4247 4315 4330 4440 4532 4564 4690 4757 4836 4898 4899 4994 5096 5415 5776 5853 5896 5910 5941 5972 6119 6125 6197 6349 6369 6440 6537 6716 6753 6759 6764 6784 6798 6860 6929 7004 7115 7185 7231 7280 7313 7361 7403 7495 7599 7743 7777 7806 7844 7902 8019 8104 8184 8265 8579 8627 8654 8720 8806 8823 8871 8938 9011 9017 9038 9094 9356 9361 9365 9472 9490 9673 9684 9792 9986 9996

    Also Read- Nirmal NR-261, Kerala Lottery Result | നിര്‍മല്‍ NR-261 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ



    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Karunya Plus KN 405, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 405 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു.  കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Also Read- Sthree Sakthi SS-297, Kerala Lottery Result | സ്ത്രീശക്തി SS-297 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: