നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 509, Kerala Lottery Results Declared| അക്ഷയ AK 509 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  Akshaya AK 509, Kerala Lottery Results Declared| അക്ഷയ AK 509 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

  അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

  Akshaya AK 509, Kerala Lottery Results

  Akshaya AK 509, Kerala Lottery Results

  • Share this:
   തിരുവനന്തപുരം:  കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ അക്ഷയ എകെ 509 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AD 440545  എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

   സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

   ഒന്നാം സമ്മാനം Rs :7000000/-

   AD 440545

   സമാശ്വാസ സമ്മാനം- Rs 8000/-

   AA 440545 AB 440545 AC 440545 AE 440545 AF 440545 AG 440545 AH 440545 AJ 440545 AK 440545 AL 440545 AM 440545


   രണ്ടാം സമ്മാനം- Rs :500000/-

   AF 563677

   മൂന്നാം സമ്മാനം-Rs :100000/-

   1) AA 745452
   2) AB 483002
   3) AC 722253
   4) AD 860605
   5) AE 662296
   6) AF 173236
   7) AG 657758
   8) AH 517626
   9) AJ 655525
   10) AK 387106
   11) AL 668970
   12) AM 588471


   നാലാം സമ്മാനം-Rs :5000/-

   0129 0245 0539 0734 1498 1849 2357 3037 3306 5630 6503 7221 7224 7914 8301 8373 9442 9766

   അഞ്ചാം സമ്മാനം-Rs :2000/-

   0992 1611 2541 3339 5731 6074 7147

   ആറാം സമ്മാനം-Rs :1000/-

   0173 1026 1194 1242 1779 1993 2445 2574 2921 2998 3467 3589 4475 4934 5122 5884 6445 6675 6757 6840 7124 7134 7153 7535 7739 8335

   ഏഴാം സമ്മാനം-Rs :500/-

   0176 0206 0222 0313 0516 0565 0822 0905 0966 1021 1142 1186 1394 1467 1564 1574 1807 2011 2067 2069 2184 2202 2264 2270 2331 2497 2598 2640 2703 2822 2851 2875 3251 3802 3952 3956 4071 4318 4433 4799 4942 5033 5420 5882 6121 6192 6278 6341 6448 6461 6585 6822 6853 6950 6951 7289 7315 7354 7526 7631 7940 7988 8161 8320 8374 8459 9100 9306 9613 9861 9910 9963

   എട്ടാം സമ്മാനം-Rs :100/-

   0051 0334 0364 0414 0480 0563 0591 0770 0814 0868 0874 0914 0923 0991 1190 1217 1224 1277 1368 1442 1527 1535 1567 1581 1594 1799 1886 1939 2131 2254 2365 2561 2850 2897 2908 2999 3177 3195 3210 3216 3236 3276 3400 3427 3450 3497 3633 3751 3754 3814 3991 4046 4048 4145 4209 4273 4310 4619 4700 4759 4828 4863 4877 5011 5015 5020 5059 5123 5258 5295 5329 5349 5381 5417 5644 5686 5697 5709 5728 5790 5855 5965 5994 6034 6315 6342 6349 6425 6598 6791 6815 6874 6888 6893 7031 7091 7437 7444 7543 7737 7948 7951 7960 8001 8005 8024 8044 8095 8132 8317 8651 8708 8762 8853 8913 8915 9093 9139 9249 9270 9394 9404 9525

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- വിൻ വിൻ ലോട്ടറി W-627 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആർക്ക്?

   സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   Also Read- Nirmal NR-235, Kerala Lottery result| നിർമൽ NR 235 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Rajesh V
   First published:
   )}