• HOME
  • »
  • NEWS
  • »
  • money
  • »
  • KERALA LOTTERY RESULT NIRMAL NR 235 RESULT ANNOUNCED TODAY

Nirmal NR-235, Kerala Lottery result| നിർമൽ NR 235 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

Kerala Lottery Result Nirmal NR-235

Kerala Lottery Result Nirmal NR-235

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 235 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.  NZ 598928 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NT 359641 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറി നറുക്കെടുക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NZ 598928

    സമാശ്വാസ സമ്മാനം – Rs. 8,000/-

    NN 598928 NO 598928 NP 598928 NR 598928 NS 598928 NT 598928 NU 598928 NV 598928 NW 598928 NX 598928 NY 598928

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NT 359641

    മൂന്നാം സമ്മാനം – Rs. 1,00,000/-

    1) NN 679028
    2) NO 183915
    3) NP 462617
    4) NR 275261
    5) NS 603224
    6) NT 715950
    7) NU 620605
    8) NV 763832
    9) NW 555293
    10) NX 333877
    11) NY 379004
    12) NZ 662769

    നാലാം സമ്മാനം – Rs. 5,000/-

    0195 1065 1076 1131 1723 3415 3823 5238 5321 5822 5854 6189 7305 7333 8450 8475 8577 9274

    അ‍ഞ്ചാം സമ്മാനം – Rs. 1,000/-

    0501 0555 1287 1540 1719 1921 1986 3046 3324 3597 3629 3665 3814 4985 5012 5039 5316 5616 5713 5964 6036 6085 6263 6513 6592 6940 7426 7915 8176 8191 8542 8600 8973 9520 9737 9818

    ആറാം സമ്മാനം – Rs. 500/-

    0050 0185 0342 0393 0476 0818 0868 0928 0969 1446 1617 1643 1810 1959 2065 2234 2480 2634 2707 2733 2821 2932 3141 3297 3798 3803 3840 3977 4016 4076 4113 4127 4240 4336 4535 4619 4633 4703 4800 4821 5041 5329 5353 5466 5488 5755 5942 5957 6187 6322 6455 6549 6635 6662 6719 6868 6915 7264 7394 7482 7655 7825 7868 7890 7951 7993 8073 8139 8377 8628 8633 8814 8815 8931 8968 9231 9315 9716 9850

    ഏഴാം സമ്മാനം – Rs. 100/-

    0084 0153 0217 0249 0266 0375 0383 0387 0468 0539 0594 0607 0628 0629 0667 0703 0736 0787 0803 0825 0978 1087 1101 1163 1367 1441 1509 1606 1743 1880 2029 2045 2046 2143 2231 2334 2381 2386 2397 2513 2656 2843 2910 2921 2938 3051 3095 3289 3333 3453 3545 3571 4104 4174 4276 4291 4572 4773 4810 4837 4848 4867 4891 5131 5134 5188 5290 5295 5307 5325 5326 5433 5454 5887 5983 6050 6179 6202 6215 6236 6361 6509 6544 6693 6937 7018 7041 7346 7477 7512 7550 7591 7707 7835 7840 7925 7929 7962 8011 8250 8369 8370 8408 8591 8755 8812 8863 8932 8939 8981 9015 9093 9095 9115 9141 9293 9439 9446 9568 9694 9756 9783

    ഭാഗ്യക്കുറി നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    Also Read- Sthree Sakthi SS-271 Kerala Lottery Result| സ്ത്രീശക്തി SS-271 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ  https://www.keralalotteryresult.net/ http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Life Vishu Bumper 2021 BR-79 | പത്തു കോടി സ്വന്തമാക്കിയ ഭാഗ്യവാൻ ആരാണ്? ലൈഫ് വിഷു ബംപർ ഫലം പുറത്ത്

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Nirmal NR-234, Kerala Lottery result Declared | നിർമൽ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    കേരളത്തിലെ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published:
    )}