നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Winwin W-627, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി W-627 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആർക്ക്?

  Winwin W-627, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി W-627 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആർക്ക്?

  5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 627 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WR-408641 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WX-236187 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്.

   സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

   ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

   WR-408641

   സമാശ്വാസ സമ്മാനം (8,000/-)

   WN 408641 WO 408641

   WP 408641 WS 408641

   WT 408641 WU 408641

   WV 408641 WW 408641

   WX 408641 WY 408641

   WZ 408641

   രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

   WX-236187

   മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

   WN-797906

   WO-373273

   WP-268515

   WR-595877

   WS-633504

   WT-485507

   WU-160080

   WV-794978

   WW-150919

   WX-408274

   WY-635630

   WZ-177814

   നാലാം സമ്മാനം (5,000/-)

   1665 0746 9648 4976 9665

   8389 6812 1304 0008 3869

   2616 0023 3511 5525 5750

   4115 4445 6347

   അഞ്ചാം സമ്മാനം (2,000/-)

   0403  1391  1425  1695  2239
   2910  5410  6704  8001  9502

   ആറാം സമ്മാനം (1,000/-)

   0759 0797 1726 2249 3569

   4006 4864 5071 5136 5404

   6125 8109 8744 9816

   ഏഴാം സമ്മാനം (500/-)

   0271 0304 0342 0416 0466

   0505 0696 0805 1059 1061

   1280 1566 1901 1944 2025

   2083 2136 2193 2212 2398

   2433 2537 2788 2799 3014

   3042 3153 3184 3525 3605

   3618 3797 3807 3972 3992

   4106 4209 4250 4371 4570

   4595 4654 4704 4767 4830

   5197 5231 5689 5907 6051

   6218 6409 6434 6579 6614

   6757 6811 7211 7271 7276

   7285 7290 7291 7363 7376

   7784 7841 7857 8032 8281

   8319 8387 8526 8698 8856

   8871 8911 9079 9347 9544

   9600 9848

   എട്ടാം സമ്മാനം (100/-)

   0082 0210 0253 0266 0595

   0633 0637 0665 0795 0845

   0873 0946 0992 1062 1165

   1206 1228 1601 1619 1653

   1790 1827 1839 1899 1959

   2176 2268 2333 2360 2373

   2486 2561 2759 2780 2794

   2897 3017 3031 3058 3059

   3120 3125 3170 3200 3212

   3380 3539 3611 3774 3798

   3841 3914 3964 3979 4002

   4032 4293 4396 4412 4419

   4652 4779 4877 5005 5054

   5176 5179 5196 5275 5374

   5538 5558 5699 5844 5847

   5901 6015 6023 6196 6310

   6327 6538 6594 6685 6806

   6852 6853 6865 6876 6980

   6982 7097 7148 7215 7287

   7295 7425 7455 7631 7794

   8077 8126 8127 8175 8198

   8257 8279 8345 8351 8534

   8548 8576 8665 8754 8764

   8826 9119 9207 9317 9546

   9614 9649 9706 9863 9944

   9947

   5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

   Also Read- Nirmal NR-235, Kerala Lottery result| നിർമൽ NR 235 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

   പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ 9 സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

   Also Read- Life Vishu Bumper 2021 BR-79 | പത്തു കോടി സ്വന്തമാക്കിയ ഭാഗ്യവാൻ ആരാണ്? ലൈഫ് വിഷു ബംപർ ഫലം പുറത്ത്

   ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് 10 ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}