നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Bhagyamithra Monthly Lottery BM-6 | ഭാഗ്യമിത്ര ബി എം-6 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്ക്

  Bhagyamithra Monthly Lottery BM-6 | ഭാഗ്യമിത്ര ബി എം-6 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്ക്

  ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28 % ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില.

  Bhagyamitrhra BM6, Kerala Lottery Results

  Bhagyamitrhra BM6, Kerala Lottery Results

  • Share this:
   തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഭാഗ്യമിത്ര ബി എം-6 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം നല്‍കുന്നുവെന്ന പ്രത്യേകതയാണ് ഭാഗ്യമിത്ര ലോട്ടറിക്കുള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. മെയ് മാസം രണ്ടാം തീയതി നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് ഇന്ന് നടന്നത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചയാണ് ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കുന്നത്. ഇത്തവണ കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.  ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

   ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28 % ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേര്‍ക്ക്. 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

   ഒന്നാം സമ്മാനം (5 crore)

   1) BU 309715
   2) BV 168891
   3) BV 244770
   4) BW 205588
   5) BW 250224

   സമാശ്വാസ സമ്മാനം (25000/-)

   BS 309715 BT 309715 BV 309715 BW 309715 BX 309715 BY 309715 BZ 309715 BS 168891 BT 168891 BU 168891 BW 168891 BX 168891 BY 168891 BZ 168891 BS 244770 BT 244770 BU 244770 BW 244770 BX 244770 BY 244770 BZ 244770 BS 205588 BT 205588 BU 205588 BV 205588 BX 205588 BY 205588 BZ 205588 BS 250224 BT 250224 BU 250224 BV 250224 BX 250224 BY 250224 BZ 250224

   രണ്ടാം സമ്മാനം [10 Lakhs]

   BW 284766

   മൂന്നാം സമ്മാനം [2 Lakh]

   1) BS 210425
   2) BT 358425
   3) BU 382219
   4) BV 247127
   5) BW 320578
   6) BX 308705
   7) BY 399776
   8) BZ 348750

   നാലാം സമ്മാനം- (Rs 5,000/-)

   0930 1152 1307 1979 2046 2250 2859 3545 4251 4415 4436 4689 5171 5280 5525 5962 6328 6402 7610 8067 9088 9469 9596 9813

   അഞ്ചാം സമ്മാനം- (Rs 2,000/-)

   0888 0977 1141 1701 2173 2176 2256 2990 3631 4007 4690 5394 7044 7072 8434 9460

   ആറാം സമ്മാനം- (Rs 1,000/-)

   0036 0098 0688 0749 0811 0995 1355 1598 1628 2150 2163 2610 3122 3236 3915 4257 4782 5046 5112 5593 5749 5978 6451 7067 7106 7587 7605 7673 7703 7704 8151 9002 9117 9182 9519 9957

   ഏഴാം സമ്മാനം - (Rs 500/-)

   0290 0343 0869 0874 1124 1261 1358 1502 1865 1883 1894 2011 2077 2466 2907 2916 3105 3559 3560 3581 3628 3643 3709 3711 3718 3750 3770 4079 4247 4381 4433 4541 4577 4612 4843 4937 5228 5378 5699 5916 6018 6313 6353 6520 6654 6754 6789 6957 7033 7040 7644 7827 7921 7928 8073 8079 8274 8315 8328 8477 8494 8511 8513 8559 8829 9134 9347 9448 9734 9814 9815 9860

   എട്ടാം സമ്മാനം- (Rs 300/-)

   0035 0128 0162 0215 0298 0524 0535 0567 0817 0823 0907 1069 1082 1163 1180 1192 1306 1396 1408 1573 1789 1793 1812 1889 2138 2145 2215 2301 2351 2405 2411 2456 2515 2604 2613 2645 2755 2800 2813 2862 2877 2924 2965 2989 3062 3063 3073 3106 3164 3180 3210 3230 3293 3310 3329 3502 3549 3557 4173 4324 4350 4393 4646 4681 4694 4739 4838 4894 4933 4965 4986 5149 5178 5188 5302 5356 5512 5650 5740 5753 5771 5844 5859 5997 6115 6194 6198 6270 6299 6348 6384 6432 6495 6523 6729 6806 6817 6951 6973 7058 7132 7272 7277 7296 7320 7488 7502 7542 7561 7647 7722 7738 7897 7906 7926 7958 8035 8045 8125 8204 8371 8372 8408 8512 8517 8586 8688 8709 8831 8835 8865 8930 9048 9082 9115 9152 9158 9217 9271 9322 9330 9363 9415 9530

   ഭാഗ്യക്കുറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.‌

   Also Read- Akshaya AK 497, Kerala Lottery Results Declared| അക്ഷയ AK 497 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   Also Read- Sthree Sakthi SS 260 Kerala Lottery Result| സ്ത്രീശക്തി SS 260 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം നേടിയ ഭാഗ്യശാലി ആരാണ്?

   സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Rajesh V
   First published:
   )}