ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 431 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 431 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 431  (Karunya Plus KN-431) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PO 125221 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PW 460794 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

PO 125221

സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

PN 125221 PP 125221 PR 125221 PS 125221 PT 125221 PU 125221 PV 125221 PW 125221 PX 125221 PY 125221 PZ 125221

രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

PW 460794

മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

1) PN 728190

2) PO 255096

3) PP 722952

4) PR 967911

5) PS 833104

6) PT 777625

7) PU 233239

8) PV 402100

9) PW 750476

10) PX 276709

11) PY 109066

12) PZ 858845

നാലാം സമ്മാനം (5,000/-)

0465 0496 0577 0827 1470 1718 1914 2384 3853 3895 6113 6420 7299 7533 7869 9400 9771 9853

അഞ്ചാം സമ്മാനം (2,000/- )

0819 1629 2148 2775 4104 5974 6802 7587 8224 9250

ആറാം സമ്മാനം (1000/-)

0139 0369 1665 2322 2524 2988 2990 4325 5762 6080 6465 8249 8727 8835

ഏഴാം സമ്മാനം (500/- )

0140 0197 0284 0311 0313 0505 0727 0729 0927 1090 1158 1273 1375 1577 2442 2469 2544 2586 2604 2790 2873 3058 3136 3434 3822 3847 4002 4038 4068 4196 4225 4468 4598 4799 4929 4952 5008 5177 5262 5343 5547 5730 5749 5764 5852 6076 6086 6139 6167 6274 6380 6399 6789 6918 7026 7039 7155 7529 7960 8254 8260 8295 8313 8370 8405 8406 8473 8513 8797 8974 8977 9035 9171 9228 9276 9303 9343 9418 9635 9665 9745 9984

എട്ടാം സമ്മാനം (100/-)

0025 0032 0115 0209 0223 0295 0398 0410 0516 0534 0535 0551 0637 0683 0685 0734 0890 0891 0974 1047 1112 1177 1312 1315 1353 1462 1708 1870 2393 2398 2492 2510 2626 2690 2823 2926 2993 2994 3173 3432 3618 3679 3776 3829 3970 4013 4061 4164 4212 4239 4289 4292 4308 4320 4441 4495 4512 4706 4746 5042 5068 5189 5293 5323 5335 5393 5503 5578 5647 5753 5786 5794 5822 5923 5960 5975 5977 6100 6242 6255 6305 6557 6717 6895 6896 7005 7223 7302 7310 7421 7476 7502 7538 7542 7546 7597 7692 7860 7863 7925 8151 8262 8374 8422 8466 8500 8537 8610 8650 8652 8656 8683 8761 8764 8780 8784 8879 8918 9243 9446 9465 9644 9688 9822 9919 9962

 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

First published:

Tags: Kerala Lottery, Kerala Lottery Result