• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-553, Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-553 ലോട്ടറി ഫലം പുറത്ത്

Karunya KR-553, Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-553 ലോട്ടറി ഫലം പുറത്ത്

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

kerala-lottery

kerala-lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 553 (Karunya KR-553) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KP 677417 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KT 586045 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KP 677417

    സമാശ്വാസ സമ്മാനം (8000)

    KN 677417 KO 677417
    KR 677417 KS 677417
    KT 677417 KU 677417
    KV 677417 KW 677417
    KX 677417 KY 677417 KZ 677417

    രണ്ടാം സമ്മാനം [5 ലക്ഷം]

    KT 586045

    മൂന്നാം സമ്മാനം [1 ലക്ഷം]

    KN 383768

    KO 440040

    KP 336499

    KR 873867

    KS 598749

    KT 145784

    KU 473615

    KV 620655

    KW 840729

    KX 919926

    KY 208100

    KZ 323946

    നാലാം സമ്മാനം [ 5,000/- ]

    0359 0612 0661 1652 2046 3823 4220 4897 4926 5175 6267 6419 6992 7284 7867 8987 9796

    അഞ്ചാം സമ്മാനം [2,000/-]

    0845 1268 2206 3516 4837 6850 6853 7740 7823 8350

    ആറാം സമ്മാനം [1,000/-]

    2377 2950 3872 4511 5118 5982 6007 6098 6715 8817 8970 9371 9496 9993

    ഏഴാം സമ്മാനം [500/- ]

    0126 0238 0276 0524 0802 0815 1161 1314 1664 1671 1920 2159 2205 2352 2400 2602 2987 3074 3079 3143 3541 3562 3583 3727 3858 4310 4337 4406 4424 4602 4624 4633 4967 5123 5205 5374 5544 5683 5686 5763 5821 6011 6021 6184 6407 6570 6713 6815 6862 7008 7123 7286 7318 7426 7504 7772 7803 7831 7940 8033 8059 8201 8283 8366 8490 8545 8555 8692 8793 8889 9032 9221 9342 9426 9477 9519 9577 9610 9625 9893

    എട്ടാം സമ്മാനം [100/- ]

    0471 0596 0628 0899 1071 1119 1186 1207 1228 1264 1276 1515 1537 1596 1856 1936 2136 2174 2241 2396 2458 2466 2501 2547 2549 2567 2642 2702 2813 2957 3008 3025 3065 3082 3153 3416 3436 3472 3592 3634 3642 3685 3732 3762 3771 3776 4152 4197 4244 4284 4516 4553 4597 4623 4709 4858 4885 4909 4961 4974 5091 5111 5133 5145 5194 5211 5517 5546 5823 5831 5859 5863 5957 6119 6168 6169 6313 6366 6445 6495 6540 6730 6771 6803 6832 6907 7006 7049 7137 7278 7352 7359 7442 7557 7593 7741 7755 7991 8052 8128 8143 8200 8236 8287 8321 8414 8450 8518 8734 8738 9013 9024 9049 9088 9226 9253 9266 9315 9358 9479 9500 9536 9552 9800

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: