• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result | നിര്‍മല്‍ NR-280 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result | നിര്‍മല്‍ NR-280 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

Kerala_Lottery

Kerala_Lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 268 (Nirmal NR-268) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. NM 593553 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NC 393315 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NM 593553

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NA 593553 NB 593553 NC 593553 ND 593553 NE 593553 NF 593553 NG 593553 NH 593553 NJ 593553 NK 593553 NL 593553

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NC 393315

    മൂന്നാം സമ്മാനം – Rs. 1,00,000/-
    1) NA 336730
    2) NB 841021
    3) NC 575655
    4) ND 220676
    5) NE 749019
    6) NF 917019
    7) NG 216025
    8) NH 928514
    9) NJ 407767
    10) NK 373012
    11) NL 829741
    12) NM 852072

    നാലാം സമ്മാനം (5000)
    0273 0978 1066 2698 4598 5029 5119 5576 5582 5583 6148 7049 7137 7352 7923 8043 8816 8880

    അഞ്ചാം സമ്മാനം (1,000/- )
    0043 0379 0399 1659 2990 3218 3556 4330 4583 4902 5044 5315 5328 5749 5779 5791 5912 5969 6425 6660 6901 7140 7174 7451 7733 7814 7872 7927 8174 8872 9014 9070 9367 9472 9722 9922

    ആറാം സമ്മാനം (500/-)
    0100 0199 0210 0487 0566 0601 0835 1126 1154 1234 1447 1489 1720 1852 1911 2012 2046 2052 2327 2519 2776 2784 2844 2975 3089 3140 3196 3205 3375 3459 3542 3595 4015 4225 4372 4474 4596 4736 4737 4803 4836 4883 4933 4964 5022 5238 5291 5361 5374 5575 5774 6020 6329 6584 6774 6792 6837 6898 7173 7260 7329 7527 7630 7734 7833 7844 7913 7994 8172 8203 8513 8558 8899 8957 9179 9359 9439 9533 9861

    ഏഴാം സമ്മാനം (100/-)
    0001 0044 0150 0155 0285 0289 0319 0526 0530 0804 0809 0895 0954 1136 1145 1256 1344 1355 1446 1474 1544 1604 1624 1648 1735 1770 1912 1966 1978 2194 2218 2261 2378 2449 2617 2746 2749 2816 3028 3112 3116 3175 3211 3287 3304 3356 3393 3396 3499 3539 3784 3791 3839 4019 4054 4355 4431 4569 4619 4632 4795 4797 4813 4827 4850 5055 5071 5194 5249 5273 5302 5329 5552 5627 5743 5830 5855 5874 5956 5982 6006 6024 6089 6130 6404 6448 6586 6651 6723 6819 6851 6951 6991 7013 7165 7178 7458 7464 7508 7644 7920 7980 8069 8239 8250 8255 8285 8345 8395 8469 8609 8656 8783 8866 9048 9139 9283 9417 9615 9630 9923 9933
     നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഇതിനുശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: