• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Karunya Plus KN 440 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today: Karunya Plus KN 440 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today 06.10.2022: കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 440 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PK 464046 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PK 625041 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

    കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

    PK 464046

    സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
     PA 464046  PB 464046


    PC 464046  PD 464046

    PE 464046  PF 464046

    PG 464046  PH 464046

    PJ 464046  PL 464046  PM 464046


    രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)


    PK 625041


    മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)



    PA 742169

    PB 930067

    PC 359217

    PD 268212

    PE353524

    PF 800091

    PG 734587

    PH 795959

    PJ 765195

    PK 191014

    PL 103719

    PM 814330


    നാലാം സമ്മാനം (5,000/-)


    1776  2829  2923  3747  4214  5379  5560  5898  6302  6456  6576  7010  7225  8008  8369  8601  9111  9288


    അഞ്ചാം സമ്മാനം (1,000/- )


    0170  1132  1169  1321  1642  2336  2662  3256  3406  3543  3939  3945  4313  4540  4819  4831  4898  4910  5386  5817  6339  7340  7670  7976  8042  8255  8466  8483  8692  9203  9220  9419  9562  9722


    ആറാം സമ്മാനം (500/-)

    0231  0477  0625  0652  0759  0817  0863  1058  1123  1159  1205  1276  1280  1390  1505  1886  1994  2066  2203  2657  2970  3014  3293  3394  3458  3652  3673  3748  3947  3961  3989  4013  4181  4201  4287  4536  4603  4614  4672  4757  4813  4933  5507  5724  5860  5946  5948  5952  5956  6085  6289  6322  6554  6838  6867  6877  6991  7353  7399  7496  7541  7629  7719  7727  7888  7889  7925  8091  8093  8373  8401  8623  8687  8992  9003  9271  9275  9310  9615  9647.


    ഏഴാം സമ്മാനം (100/- )


    0099  0105  0130  0450  0516  0518  0629  0812  0880  1111  1392  1436  1462  1469  1699  1948  2005  2014  2223  2242  2274  2314  2470  2566  2576  2619  2663  2720  2736  2860  2952  2998  3038  3052  3129  3340  3493  3506  3539  3554  3707  3740  3953  4091  4164  4273  4491  4510  4522  4618  4693  4915  4970  5016  5059  5081  5173  5183  5244  5264  5364  5419  5475  5528  5534  5548  5760  5772  5816  6036  6046  6051  6079  6101  6112  6133  6210  6216  6249  6293  6412  6464  6468  6517  6627  6710  6727  6822  6882  6926  7106  7285  7293  7310  7325  7326  7436  7570  7730  7769  7792  7796  7887  7973  8070  8079  8153  8263  8327  8377  8387  8522  8622  8667  8846  8903  8908  8946  8998  9122  9205  9455  9501  9744  9901  9914



    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Published by:Arun krishna
    First published: