HOME /NEWS /Money / WinWin W-645, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-645 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

WinWin W-645, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-645 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

Kerala_Lottery_WinWin

Kerala_Lottery_WinWin

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.

  • Share this:

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 645(Win Win W645) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WZ 127702 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WZ 288782 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    WZ 127702

    സമാശ്വാസ സമ്മാനം (8,000/-)

    WN 127702 WO 127702

    WP 127702 WR 127702

    WS 127702 WT 127702

    WU 127702 WV 127702

    WW 127702 WX 127702 WY 127702

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    WZ 288782

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    WN 720168

    WO 135095

    WP 723642

    WR 840104

    WS 750649

    WT 822055

    WU 240461

    WV 416962

    WW 512232

    WX 742215

    WY 779659

    WZ 203806

    നാലാം സമ്മാനം (5,000/-)

    0108 0440 0799 1252 1521 1820 2066 2725 3170 3978 4258 4583 5085 5134 5341 6955 7410 8087

    അഞ്ചാം സമ്മാനം (2,000/-)

    2440 2942 3351 3511 4846 7148 7229 7873 8629 9771

    ആറാം സമ്മാനം (1,000/-)

    0135 0877 1875 2338 3542 3611 5200 6866 7245 7527 8085 8387 9183 9540

    ഏഴാം സമ്മാനം (500/-)

    0091 0129 0131 0263 0280 0537 0783 1227 1285 1361 1590 1603 1734 1737 1917 1993 2067 2143 2185 2211 2342 2412 2918 3008 3292 3365 3574 3612 3895 3906 4272 4330 4609 4829 4921 4970 5096 5167 5240 5351 5418 5542 5553 5679 5684 6038 6053 6067 6200 6249 6312 6428 6633 6826 6889 6905 7018 7159 7220 7342 7443 7510 7625 7660 7772 7777 7789 7854 7924 8179 8377 8572 8673 8934 8949 8985 9120 9231 9317 9497 9520 9628

    എട്ടാം സമ്മാനം (100/-)

    0055 0116 0117 0332 0398 0427 0477 0490 0499 0563 0587 0746 0818 1023 1054 1259 1354 1423 1459 1499 1551 1568 1704 1773 1950 2053 2064 2221 2463 2749 2803 2891 2967 2982 3069 3173 3194 3313 3463 3494 3591 3610 3697 3755 3805 3864 3999 4011 4029 4154 4166 4219 4328 4334 4411 4470 4486 4530 4669 4791 4863 4935 4958 4995 5062 5104 5198 5214 5366 5564 5610 5626 5642 6143 6160 6226 6246 6272 6366 6420 6437 6545 6642 6658 6669 6700 6865 6895 6898 6939 7117 7155 7181 7234 7251 7358 7444 7445 7761 7882 7930 7954 7997 8049 8063 8089 8095 8165 8210 8460 8520 8679 8704 8806 8848 8946 9099 9150 9228 9265 9447 9522 9541 9827 9868 9981

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    Also Read- Karunya KR-526 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    First published:

    Tags: Kerala Lottery Result