Kerala Lottery Result Akshaya AK-466 Result| അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
- Published by:Anuraj GR
- news18-malayalam
Last Updated:
Kerala Lottery Result Akshaya AK-466 Result| ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AN-489735 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 465 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AN-489735 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെയാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നത്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം - 70 ലക്ഷം
AN-489735
സമാശ്വാസ സമ്മാനം (8000)
AO 489735, AP 489735, AR 489735, AS 489735, AT 489735, AU 489735, AV 489735, AW 489735, AX 489735, AY 489735, AZ 489735.
Also Read- 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ W-583 ലോട്ടറി ഫലം അറിയാം
രണ്ടാം സമ്മാനം [5 Lakhs]
AW-407669
advertisement
മൂന്നാം സമ്മാനം [1 Lakh]
AN-187299, AO-500899, AP-846236, AR-221630, AS-414588, AT-675645, AU-405474, AV-396469, AW-297329, AX-234878, AY-764786, AZ-483928
നാലാം സമ്മാനം (5,000/-)
0663, 1077, 1403, 2264, 2848, 2900, 3157, 4978, 5035, 5349, 6830, 7439, 7500, 7665, 8304, 8996, 9327, 9507.
അഞ്ചാം സമ്മാനം (2,000/-)
1139, 2458, 4128, 5193, 6502, 6731, 8518.
ആറാം സമ്മാനം (1,000/-)
0417, 1044, 1526, 1740, 2000, 2887, 3152, 3944, 4049, 5606, 5786, 6202, 6303, 6445, 6538, 6804, 6891, 7037, 7294, 7812, 8185, 8596, 9439, 9463, 9556, 9710.
advertisement
ഏഴാം സമ്മാനം (500/-)
0062, 0172, 0283, 0479, 0614, 0620, 0628, 0640, 0742, 1364, 1687, 1938, 2083, 2153, 2494, 2523, 2624, 3020, 3168, 3273, 3303, 3392, 3437, 3468, 3529, 3606, 4115, 4430, 4694, 4703, 4706, 4872, 4912, 5083, 5382, 5426, 5513, 5585, 5674, 5723, 5887, 5998, 6051, 6193, 6896, 7001, 7027, 7334, 7364, 7502, 7647, 7868, 8163, 8286, 8288, 8299, 8378, 8860, 9162, 9543, 9709, 9853, 9884, 9949.
advertisement
എട്ടാം സമ്മാനം (100/-)
0000, 0050, 0089, 0122, 0239, 0341, 0346, 0383, 0458, 0493, 0607, 0662, 0828, 0837, 0873, 0919, 0972, 0987, 1043, 1059, 1170, 1195, 1350, 1553, 1656, 1878, 1899, 1970, 2029, 2099, 2172, 2209, 2216, 2256, 2258, 2285, 2570, 2587, 2607, 2641, 2678, 2840, 3025, 3107, 3199, 3223, 3225, 3278, 3307, 3492, 3547, 3559, 3615, 3642, 3752, 3859, 4090, 4119, 4125, 4230, 4335, 4493, 4518, 4561, 4572, 4927, 4950, 5059, 5141, 5237, 5341, 5423, 5511, 5619, 5762, 5778, 5855, 6033, 6088, 6120, 6129, 6149, 6291, 6423, 6654, 6682, 6703, 6827, 6955, 7108, 7139, 7152, 7337, 7412, 7558, 7661, 7767, 7897, 8041, 8100, 8295, 8387, 8576, 8600, 8636, 8778, 8946, 9072, 9124, 9276, 9298, 9373, 9416, 9527, 9545, 9552, 9690, 9752, 9808, 9929.
advertisement
അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2020 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Akshaya AK-466 Result| അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ