Kerala Lottery Result Akshaya AK-474Result| അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Last Updated:

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 474 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AN 222347 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
advertisement
ഒന്നാം സമ്മാനം Rs :7000000/-
AN 222347
സമാശ്വാസ സമ്മാനം-Rs :8000/-
AO 222347 AP 222347 AR 222347 AS 222347 AT 222347 AU 222347 AV 222347 AW 222347 AX 222347 AY 222347 AZ 222347
രണ്ടാം സമ്മാനം- Rs :500000/-
AL 686097 (ഗുരുവായൂർ)
മൂന്നാം സമ്മാനം-Rs :100000/-
AN 109605
AO 159203
AP 698960
AR 651481
AS 643288
AT 178421
advertisement
AU 870457
AV 474840
AW 390911
AX 503069
AY 582753
AZ 671668
തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്
നാലാം സമ്മാനം-Rs :5000/-
0611 1055 2151 2855 3149 3294 4235 4753 5442 5462 6957 7157 8182 8455 9050 9443 9897 9922
അഞ്ചാം സമ്മാനം-Rs :2000/-
1349 1945 3319 3884 6647 8435 9679
advertisement
ആറാം സമ്മാനം-Rs :1000/-
5029 8148 3309 2217 8013 4927 8420 0595 2803 9377 1832 6782 7039 3987 7666 7377 4247 0756 7512 4734 8194 9994 1966 8576 1162 7415
ഏഴാം സമ്മാനം-Rs :500/-
0426 0541 0713 0736 0839 1370 1438 1506 1930 1934 1976 2389 2701 2962 3088 3301 3687 3925 4384 4601 4669 5012 5062 5162 5221 5307 5460 5552 5587 5605 5671 5681 5827 6181 6667 6817 6847 6910 6953 7050 7131 7216 7284 7317 7397 7441 7756 7812 7824 8210 8230 8232 8368 8480 8587 8639 9063 9209 9220 9309 9468 9519 9907 9952
advertisement
എട്ടാം സമ്മാനം-Rs :100/-
8396 1543 9632 2239 7411 3144 5986 0010 2261 7907 2083 6492 4470 6991 8954 4441 9806 9860 1874 0429 0109 4510 9314 0918 7253 9505 5574 1064 7716 8120 4439 7504 3656 7270 3379 6360 9563 6347 4803 3938 4560 7332 8594 2489 6693 1794 0949 1211 4193 7596 5967 5609 3236 8912 1062 6933 3220 0058 0723 8042 8598 0828 1484 7456 7304 3116 6440 8897 8539 8613 8971 0079 1304 3075 9912 7452 6410 1221 7953 6718 1821 5887 9663 2737 6131 4722 7545 3096 5015 9999 5603 5239 8965 7562 8915 4830 7514 4068 7748 5908 4248
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Result Akshaya AK-474Result| അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement