• HOME
  • »
  • NEWS
  • »
  • money
  • »
  • Akshaya AK 483 Kerala Lottery Results Today | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

Akshaya AK 483 Kerala Lottery Results Today | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Lottery

Lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ അക്ഷയ എകെ 483 ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AK 716935 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

    40 രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ വില. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    You May Also Like- Sthree Sakthi SS-246 Kerala Lottery Results| സ്ത്രീശക്തി SS-246 ലോട്ടറി ഫലം; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AK 716935

    സമാശ്വാസ സമ്മാനം-Rs :8000/-

    AA 256576 AB 256576 AC 256576 AD 256576 AE 256576 AF 256576 AG 256576 AH 256576 AK 256576 AL 256576 AM 256576

    രണ്ടാം സമ്മാനം- Rs :500000/-

    AK 716935

    മൂന്നാം സമ്മാനം-Rs :100000/-

    AA 316985
    AB 397870
    AC 569741
    AD 132812
    AE 628927
    AF 430021
    AG 476693
    AH 604578
    AJ 330083
    AK 425113
    AL 155314
    AM 829210

    തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

    നാലാം സമ്മാനം-Rs :5000/-

    0097 0115 0618 0787 2596 3468 3510 3766 4191 4459 4599 4841 5619 5906 5954 7507 7909 8289

    അഞ്ചാം സമ്മാനം-Rs :2000/-

    1187 1280 2808 5440 8471 9715 9783

    ആറാം സമ്മാനം-Rs :1000/-

    0127 0401 1016 1747 1889 2314 2768 3275 3449 3847 3932 4442 4445 5523 5890 5991 6075 7701 7710 7810 7978 8374 8488 8930 9775 9960

    ഏഴാം സമ്മാനം-Rs :500/-

    0023 0165 0301 0312 0667 0707 0768 1027 1411 1442 1537 1727 1907 2012 2255 2399 2452 2476 2534 2577 2581 2654 2698 2776 2784 2858 3122 4062 4082 4117 4311 4390 4424 4596 4975 5094 5113 5131 5236 5362 5502 6381 6444 6613 6841 7111 7490 7682 7690 7843 7896 7954 7989 8055 8317 8479 8495 8740 9205 9581 9599 9646 9670 9864

    എട്ടാം സമ്മാനം-Rs :100/-

    0060 0099 0241 0506 0527 0616 0691 0790 0861 1035 1078 1085 1146 1274 1288 1366 1467 1739 1840 1937 2103 2298 2470 2519 2580 2705 2899 3056 3082 3218 4264 4303 4342 4396 4600 4653 4899 5079 5216 5503 5821 5865 5999 6054 6279 6428 6508 6610 6685 7256 7324 7406 7498 7521 7737 7817 7834 7862 7987 8189 8327 8373 8609 8649 8746 8941 9235 9394 9431 9441 9460 9721 9826 9956 9972

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- WinWin W 601 Kerala Lottery Results | വിൻ വിൻ W-601 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: