നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sthree Sakthi SS-246 Kerala Lottery Results| സ്ത്രീശക്തി SS-246 ലോട്ടറി ഫലം; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    Sthree Sakthi SS-246 Kerala Lottery Results| സ്ത്രീശക്തി SS-246 ലോട്ടറി ഫലം; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    sthreeshakthi

    sthreeshakthi

    • Last Updated :
    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-246 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ST 361776 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.

      എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

      സമ്മാനാര്‍ഹമായ ടിക്കറ്റുകൾ

      ഒന്നാം സമ്മാനം (75 Lakhs)

      ST 361776

      സമാശ്വാസ സമ്മാനം (8000)

      SN 361776 SO 361776 SP 361776 SR 361776 SS 361776 SU 361776 SV 361776 SW 361776 SX 361776 SY 361776 SZ 361776

      രണ്ടാം സമ്മാനം (10 Lakhs)

      ST 330754

      മൂന്നാം സമ്മാനം (5,000/-)

      0188 0206 0276 0593 1434 1720 3260 3299 4143 4151 4477 5213 5366 5707 6700 7048 7686 9293

      നാലാം സമ്മാനം (2,000/-)

      1112 2065 2375 2583 4990 5834 6291 7024 7734 9114

      അഞ്ചാം സമ്മാനം (1,000/-)

      0393 0434 0951 0999 1378 2090 2204 2243 3181 3626 4070 4290 5176 7420 7674 8449 8863 9847

      ആറാം സമ്മാനം (500/-)

      0346 0370 0630 0668 0899 0921 1268 1305 1679 1844 1887 2029 2146 2223 2940 3312 3360 3567 4254 4334 4521 4654 5032 5059 5102 5779 6487 6560 7328 7341 7410 7810 7845 7936 7971 8169 8250 8262 8409 8441 8505 8547 8551 8709 9595 9656 9870 9900

      ഏഴാം സമ്മാനം (200/-)

      0252 0272 0538 0575 0763 1114 1236 2044 2083 3200 3206 3388 3551 3635 4375 4653 4758 4948 5124 5181 5386 5457 5565 5967 6173 6352 6888 6899 6971 6997 7081 7250 7315 7538 7606 7661 7806 7875 8330 8822 9461 9659 9879 9938 9971

      എട്ടാം സമ്മാനം (100/-)

      0120 0145 0665 0922 1541 1673 1685 1962 2109 2318 2428 2512 2776 3359 3417 3864 4430 5336 5481 6050 6243 6305 6473 6638 6712 6870 6958 7065 7769 7856 8088 8098 8690 9701 9753

      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 597 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WR 746417 എന്ന നമ്പറിനാണ് ലഭിച്ചത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

      രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

      കേരള സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് വിൻ വിൻ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപ ലഭിക്കും.

      5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

      You may also like:ചതിച്ചെന്ന് സംശയത്തിൽ ലിവ് ഇൻ പങ്കാളിയെയും അമ്മയെയും കൊലപ്പെടുത്തി; മകളെ ലൈംഗികമായി പീഡിപ്പിച്ചു

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

      മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒൻപതു സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

      ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
      Published by:Naseeba TC
      First published:
      )}