ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result Today: Karunya KR-595 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

Kerala Lottery Result Today: Karunya KR-595 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യശാലി ആര്? ഫലം അറിയാം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 595 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KT 186093  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KW 38232 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 ലക്ഷം]

KT 186093 (THIRUVANANTHAPURAM) Agent Name: H M SHAFI Agency No.: T 4232

സമാശ്വാസ സമ്മാനം (8000)

KN 186093 KO 186093 KP 186093 KR 186093 KS 186093 KU 186093 KV 186093 KW 186093 KX 186093 KY 186093 KZ 186093

രണ്ടാം സമ്മാനം [5 ലക്ഷം]

KW 38232 (ERNAKULAM) Agent Name: MONISH S Agency No.: E 7744

മൂന്നാം സമ്മാനം [1 ലക്ഷം]

KN 163403 KO 188782 KP 342976 KR 860459 KS 238909 KT 115846 KU 708891 KV 790753 KW 405669 KX 685557 KY 104050 KZ 770438

നാലാം സമ്മാനം [ 5,000/- ]

1277 1391 1850 2111 3192 3472 3863 5239 5305 6147 6558 6805 7003 7148 7642 8098 8340 9569

അഞ്ചാം സമ്മാനം [2,000/-]

1212  1896  3023  4262  4594  6081  6222  8486  8871  9378

ആറാം സമ്മാനം [1,000/-]

1436 1891 2425 3198 4446 4505 5302 6513 7508 7618 7979 8215 8968 9568

ഏഴാം സമ്മാനം [500/- ]

0021 0236 0438 0675 0856 0875 0877 0891 0918 0929 1037 1109 1163 1199 1218 1457 1506 1511 1721 1761 1834 1908 1937 1966 2019 2288 2324 2424 2506 2553 2947 2973 3008 3301 3507 3616 3701 4427 4510 4613 4653 4717 4782 4803 4805 4843 4933 5053 5092 5130 5193 5298 5342 5483 5707 5878 5949 5985 6302 6366 6465 7054 7540 7891 8033 8042 8053 8060 8183 8334 8364 8482 8514 8687 8926 8985 9064 9141 9713 9994

എട്ടാം സമ്മാനം [100/- ]

0002 0014 0187 0227 0240 0294 0435 0506 0597 0797 0851 0865 0965 1119 1155 1314 1371 1464 1466 1468 1692 1728 1827 1903 2025 2055 2222 2286 2298 2488 2572 2732 2799 2930 3114 3115 3254 3509 3510 3515 3558 3582 3588 3594 3693 3774 3800 3821 4011 4101 4116 4318 4323 4328 4436 4472 4863 4911 4976 5187 5234 5268 5396 5416 5429 5564 5830 5890 6019 6072 6187 6279 6284 6414 6437 6531 6737 6793 6812 6873 6969 6996 7059 7129 7215 7236 7245 7287 7406 7451 7458 7483 7603 7629 7725 7754 7820 7920 8029 8047 8160 8209 8283 8377 8402 8412 8414 8650 8846 8989 8994 9217 9247 9344 9374 9416 9513 9523 9548 9722 9809 9821 9945 9983

Also Read- Nirmal NR-322 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

Also Read- Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 463 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

Also Read- Kerala Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി FF-43 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ

കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

First published:

Tags: Karunya Lottery, Karunya lottery result, Kerala Lottery Result, Kerala Lottery today