തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF 43 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FB 115501 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FK 429378 എന്ന ടിക്കറ്റ് കരസ്ഥമാക്കി.
ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.
നറുക്കെടുപ്പിൽ വിജയിച്ച മറ്റു ടിക്കറ്റുകളുടെ വിവരം ചുവടെ:
ഒന്നാം സമ്മാനം (1 കോടി) FB 115501
സമാശ്വാസ സമ്മാനം – 8,000 രൂപ 0155 0171 0463 1484 1672 1891 2357 3054 3122 3283 3486 3585 3708 4787 5110 5209 5314 5814 6300 6965 7099 7748 8680
രണ്ടാം സമ്മാനം (10 ലക്ഷം) FK 429378
മൂന്നാം സമ്മാനം (5,000 രൂപ) 1265 1284 1338 1638 1927 2454 2589 2840 3136 3598 4745 5512 5723 6396 7074 7296 7959 8072 8111 8120 8870 9779 9973
നാലാം സമ്മാനം (2,000 രൂപ) 0145 0798 0883 2130 3357 5179 6080 6209 7260 7261 7395 9357
അഞ്ചാം സമ്മാനം (1,000 രൂപ) 0300 0496 0967 1760 1809 1863 1950 2162 2864 3458 3989 4840 4992 5115 5296 6034 6514 6607 7418 8372 8977 9060 9794 9870
ആറാം സമ്മാനം (5,00 രൂപ) 0290 0310 0447 0860 0866 0888 0965 0999 1072 1139 1204 1209 1288 1309 1400 1513 1837 2146 2193 2253 2272 2369 2804 2857 2891 2904 2938 2939 2967 3019 3289 3336 3428 3507 3520 3894 3903 3979 4030 4425 4428 4669 4794 4867 4874 5351 5440 5500 5504 5520 5561 5678 5699 5878 5920 6253 6257 6271 6338 6422 6515 6609 6648 6721 6727 6752 6844 7064 7135 7166 7288 7313 7352 7535 7539 7545 7582 7615 7772 7823 7888 7989 8099 8319 8417 8526 8555 9067 9130 9137 9256 9663 9717 9753 9917 9989
നിലവിൽ കേരളത്തിൽ ഏഴ് പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fifty fifty lottery, Kerala Lottery, Kerala Lottery Result