• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Karunya KR 566 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Karunya KR 566 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

കാരുണ്യ ലോട്ടറിഫലം

കാരുണ്യ ലോട്ടറിഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 566 (Karunya KR-566) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KA 207512  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KB 905799  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KA 207512

    സമാശ്വാസ സമ്മാനം (8000)

    KB 207512 KC 207512
    KD207512 KE 207512
    KF 207512 KG 207512
    KH 207512 KJ 207512
    KK 207512 KL 207512 KM 207512

    രണ്ടാം സമ്മാനം [5 ലക്ഷം]

    KB 905799

    മൂന്നാം സമ്മാനം [1 ലക്ഷം]

    KA 570898
    KB 438765
    KC 127082
    KD 562940
    KE 257657
    KF 240282
    KG 262772
    KH 973299
    KJ 596532
    KK 596272
    KL 341908
    KM 136489

    നാലാം സമ്മാനം [ 5,000/- ]

    0246 1767 2021 2954 4116 4200 4766 5063 5883 6026 6063 6616 7405 7411 7757 9064 9662 9776

    അഞ്ചാം സമ്മാനം [2,000/-]

    0552 0901 1454 1683 3473 5666 6246 6533 7755 9589

    ആറാം സമ്മാനം [1,000/-]

    2004 3054 3703 3723 4638 5425 5443 5497 7970 8067 8068 8401 8846 9427

    ഏഴാം സമ്മാനം [500/- ]

    0012 0090 0146 0153 0210 0224 0368 0429 0581 0624 0866 0954 0968 1124 1235 1479 1518 1562 1712 2074 2126 2219 2419 2469 2476 2637 2879 3025 3189 3242 3272 3422 3656 3695 3845 4028 4099 4663 4837 4976 5086 5093 5179 5258 5632 5653 5812 6153 6165 6293 6417 6486 6519 6696 6704 6883 6979 7000 7089 7200 7268 7393 7461 7833 7891 7977 7993 8054 8289 8511 8627 8992 9150 9390 9395 9453 9507 9579 9740 9765

    എട്ടാം സമ്മാനം [100/- ]

    0254 0404 0475 0514 0539 0571 0616 0626 0715 0761 0969 0991 1058 1564 1676 1964 1990 1993 2143 2220 2263 2296 2374 2380 2444 2746 2769 2801 2819 2963 2982 3165 3197 3285 3316 3346 3382 3385 3403 3450 3589 3672 3872 3873 3905 3913 3977 4178 4192 4224 4295 4339 4626 4721 4981 5041 5130 5131 5216 5249 5278 5387 5400 5419 5447 5591 5652 5774 5894 6012 6110 6123 6126 6188 6201 6311 6398 6536 6782 6831 7110 7282 7299 7480 7486 7510 7556 7806 7812 7850 7858 7872 8053 8283 8331 8339 8397 8410 8495 8506 8519 8731 8917 8926 8929 9100 9105 9146 9220 9276 9285 9362 9423 9447 9451 9452 9496 9511 9560 9568 9722 9783 9805 9923


    Also Read- Kerala Lottery Results Today: Nirmal NR-293 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?


    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala Lottery Results Today: അക്ഷയ AK 565 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Also Read- Onam Bumper 2022| ഓണം ബമ്പർ 2022; വിൽപന 200 കോടി രൂപ കവിഞ്ഞു

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: