Kerala Lottery Results Today: Nirmal NR-293 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?
- Published by:Arun krishna
- news18-malayalam
Last Updated:
Today Kerala Lottery Result 09.09.2022- 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം
കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) നിർമൽ NR-293 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. താമരശേരിയില്‍ വിറ്റ NU 896865 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. നെയ്യാറ്റിന്‍കരയില്‍ വിറ്റ NZ 649038 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
NU 896865
സമാശ്വാസ സമ്മാനങ്ങൾ (8000 രൂപ)
NN 896865 NO 896865
NP 896865 NR 896865
NS 896865 NT 896865
NV 896865 NW 896865
NX 896865 NY 896865 NZ 896865
രണ്ടാം സമ്മാനം (10,00,000 രൂപ)
NZ 649038
മൂന്നാം സമ്മാനം (1,00,000 രൂപ)
NN 843494
advertisement
NO 284227
NP 722688
NR 757769
NS 276839
NT 346074
NU 605814
NV 554367
NW 327872
NX 649065
NY 138867
NZ 296564
നാലാം സമ്മാനം (5,000 രൂപ)
1422 1718 2165 3225 3714 3935 4495 4829 5107 5388 5879 6479 6775 8125 9027 9086 9378 9495
advertisement
അഞ്ചാം സമ്മാനം (1,000 രൂപ)
0139 0165 0337 0449 0716 0858 1080 1278 1574 1674 1719 2236 2305 2339 2540 2647 3491 4183 4195 4231 4240 4369 4931 5057 5072 5404 6493 6886 6955 7146 7168 7914 7923 8025 8286 9820
ആറാം സമ്മാനം (500 രൂപ)
0008 0126 0199 0210 0330 0392 0445 0451 0528 0723 1127 1177 1503 1640 2017 2055 2104 2284 2437 2455 2709 2827 2917 2928 3082 3099 3257 3350 3522 3652 3729 3840 3895 4165 4336 4582 4840 4842 5083 5403 5769 5926 5962 5981 6128 6182 6186 6204 6228 6254 6360 6576 6760 6820 6827 6887 6941 6996 6999 7040 7077 7083 7413 7502 7865 7899 7982 8457 8468 8553 8715 8816 8848 9066 9139 9633 9893 9907 9982
advertisement
ഏഴാം സമ്മാനം (100 രൂപ)
9319 5743 0381 0479 6310 4890 5374 5930 9711 9624 3042 2984 8948 2130 2511 8219 8487 1616 2449 3698 6968 7878 2989 7070 1386 4064 4792 9183 3744 8252 7734 9098 3828 1169 2290 9358 3570 6982 0332 4653 9789 8199 4639 7705 0461 5742 2608 5969 1688 6559 0471 4873 2311 6114 0310 4631 6384 0885 8137 8691 5333 9316 0198 2687 6249 7811 5182 5400 5124 8868 6819 5913 9644 6263 8558 7271 7227 0166 7639 9886 7154 4824 1832 0873 1981 8336 0970 6400 3280 5460 8651 2745 3701 4940 6824 1210 6701 5555 9518 2964 5992 8317 8809 6361 4149 0349 7706 7107 3211 4764 1352 7468 8832 6616 4885 6289 1806 0841 9192 7820
advertisement
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
advertisement
സമ്മാനത്തുക എങ്ങനെ ക്ലെയിം ചെയ്യാം?
ഭാഗ്യ നറുക്കെടുപ്പിലെ വിജയികൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച കേരള ഭാഗ്യക്കുറി ഫലവുമായി വിജയിച്ച ടിക്കറ്റുകൾ ഒത്തുനോക്കി സ്ഥിരീകരിക്കണം.
പ്രസിദ്ധീകരിച്ച ഗസറ്റിൽ അവരുടെ ടിക്കറ്റ് നമ്പർ കണ്ടെത്തിയാൽ, 30 ദിവസത്തിനകം സമ്മാനം ക്ലെയിം ചെയ്യുന്നതിന് അവർ ടിക്കറ്റുകളും തിരിച്ചറിയൽ രേഖയും സഹിതം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം.
5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം.
advertisement
5,000 രൂപയിൽ കൂടുതലുള്ള തുക നേടിയവർ അവരുടെ തിരിച്ചറിയൽ രേഖകൾ സഹിതം ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ ക്ലെയിമിനായി ടിക്കറ്റ് സമർപ്പിക്കണം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 09, 2022 4:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Lottery Results Today: Nirmal NR-293 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?