• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Karunya KR 584 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Karunya KR 584 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 584 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KJ 890581  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KH 948731 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം നാലുമണിയോടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KJ 890581

    സമാശ്വാസ സമ്മാനം (8000)

    KA 890581 KB 890581
    KC 890581 KD 890581
    KE 890581 KF 890581
    KG 890581 KH 890581
    KK 890581 KL 890581 KM 890581

    രണ്ടാം സമ്മാനം [5 ലക്ഷം]

    KH 948731

    മൂന്നാം സമ്മാനം [1 ലക്ഷം]

    KA 295025
    KB 158254
    KC 378212
    KD 949228
    KE 399040
    KF 778034
    KG 107318
    KH 623566
    KJ 748785
    KK 240967
    KL 499936
    KM 391111

    നാലാം സമ്മാനം [ 5,000/- ]

    0110 0422 0911 1866 1886 2295 3808 4092 4343 4595 5133 6250 8001 8077 8836 9035 9773 9929

    അഞ്ചാം സമ്മാനം [2,000/-]

    1087 2038 2083 2367 2828 3267 6144 6905 7662 9643

    ആറാം സമ്മാനം [1,000/-]

    0078 0144 2061 2591 3525 4075 5868 6399 6454 6525 6877 8164 8205 8921

    ഏഴാം സമ്മാനം [500/- ]

    0064 0111 0176 0193 0217 0248 0338 0368 0523 0695 0764 0856 0884 0941 1041 1222 1474 1725 1730 1863 2132 2297 2410 2480 2643 2847 2894 2951 2984 3394 3433 3517 3518 3831 3930 3932 4218 4248 4419 4513 4558 4590 4696 5000 5277 5320 5485 5547 5621 5827 5871 6390 6538 6652 6951 7286 7316 7372 7462 7599 7948 8117 8402 8422 8466 8551 8695 8744 8926 9090 9141 9204 9219 9255 9287 9529 9787 9809 9868 9924

    എട്ടാം സമ്മാനം [100/- ]

    0051 0081 0268 0314 0330 0344 0464 0549 0703 0842 0876 0933 0981 1069 1076 1114 1131 1171 1188 1343 1524 1659 1754 1781 1797 1969 2283 2317 2334 2385 2478 2923 2932 3040 3200 3256 3259 3319 3332 3418 3430 3434 3496 3614 3627 3796 3889 3936 4031 4119 4181 4188 4244 4308 4319 4432 4579 4596 4620 4768 4993 5051 5158 5200 5321 5761 5854 5880 5915 5969 5974 6016 6053 6091 6372 6632 6655 6793 6888 6901 6902 6903 6931 6997 7076 7269 7376 7413 7481 7520 7537 7567 7636 7755 7779 7837 7858 7931 7950 7985 8017 8044 8223 8281 8342 8386 8493 8501 8534 8616 8669 8853 8925 9038 9115 9119 9174 9198 9403 9447 9449 9573 9803 9990

    Also Read- Kerala Lottery Result | സ്ത്രീശക്തി SS-347 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala Lottery Result | ഫിഫ്റ്റി-ഫിഫ്റ്റി FF 32 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Also Read- Kerala Lottery Results Today: Nirmal NR-311 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Published by:Rajesh V
    First published: