തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF 41 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FB 544194 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FF 134782 എന്ന ടിക്കറ്റ് കരസ്ഥമാക്കി.
ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.
ഒന്നാം സമ്മാനം (1 കോടി)
FB 544194
സമാശ്വാസ സമ്മാനം – 8,000 രൂപ
FA 544194 FC 544194 FD 544194 FE 544194 FF 544194 FG 544194 FH 544194 FJ 544194 FK 544194 FL 544194 FM 544194
രണ്ടാം സമ്മാനം (10 ലക്ഷം)
FF 134782
മൂന്നാം സമ്മാനം (5,000 രൂപ)
1265 1284 1338 1638 1927 2454 2589 2840 3136 3598 4745 5512 5723 6396 7074 7296 7959 8072 8111 8120 8870 9779 9973
നാലാം സമ്മാനം (2,000 രൂപ)
0266 0894 2077 3572 3596 4316 7637 7741 8059 8124 8802 9842
അഞ്ചാം സമ്മാനം (1,000 രൂപ)
0191 0396 0579 1677 1719 2004 2461 2803 2902 3339 3366 4406 4897 4916 5020 5506 6109 6549 6611 7728 7867 7890 8597 8987
ആറാം സമ്മാനം (5,00 രൂപ)
0005 0106 0181 0317 0332 0457 0464 0469 0575 0679 0708 0772 0838 0937 1089 1422 1685 1689 1731 1826 1906 2291 2346 2502 2636 2752 2838 3016 3031 3069 3194 3268 3369 4029 4075 4158 4181 4254 4350 4644 4728 4768 4862 5073 5173 5340 5354 5395 5477 5524 5660 5686 5691 5755 5821 6046 6318 6391 6410 6597 6780 6806 6833 6836 6919 6945 7009 7071 7316 7429 7491 7533 7614 7627 7844 7941 8123 8305 8361 8467 8651 8705 8909 8916 8969 9096 9150 9196 9359 9467 9590 9707 9712 9728 9777 9996
ഏഴാം സമ്മാനം (100 രൂപ)
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
നിലവിൽ കേരളത്തിൽ ഏഴ് പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.