HOME /NEWS /Money / Kerala Lottery Result Today: Sthree Sakthi SS-365 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Sthree Sakthi SS-365 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-365 (Sthree Sakthi SS-365) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്.

    SH 234968 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SA 529575 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും.

    എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SH 234968 (THIRUVANANTHAPURAM)
    Agent Name: S MOHAMMED YASEEN
    Agency No: T 2441
    സമാശ്വാസ സമ്മാനം (8000 രൂപ)
    SA 234968  SB 234968
    SC 234968  SD 234968
    SE 234968  SF 234968
    SG 234968  SJ 234968
    SK 234968  SL 234968  SM 234968
    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
    SA 529575 (KATTAPPANA)
    Agent Name: T N KAASHI
    Agency No: Y 2359
    മൂന്നാം സമ്മാനം (5,000/-)
    0056  0126  0195  0851  1521  2219  2317  2497  3770  5546  6316  6336  7606  7854  8910  8969  9144  9599
    നാലാം സമ്മാനം (2,000/-)
    1002  2011  2444  2713  3268  3444  4021  4728  5474  7594
    അഞ്ചാം സമ്മാനം (1,000/-)
    0456  1196  1339  1345  1506  2380  2435  2603  3400  4340  4379  4444  4593  5022  5085  5500  7099  7935  8127  9859
    ആറാം സമ്മാനം (500/-)
    0217  0597  0604  1085  1229  1244  1273  1278  1684  1978  2028  2166  2339  2438  2476  2669  3236  3332  3399  3560  3707  3737  3886  3910  4087  4354  4508  4978  4992  5063  5222  5598  5837  5890  5954  6394  6529  6559  6821  6832  7573  7727  7729  7850  7877  8200  8440  8729  8987  9193  9282  9371
    ഏഴാം സമ്മാനം (200/-)
    0256  0889  1022  1316  1351  1365  1391  1515  1520  2359  2398  2425  2469  2549  2674  2776  3198  3589  3862  3899  3927  4443  4553  5047  5150  5617  5919  5979  6369  6652  6967  7402  7471  7859  8017  8033  8149  8687  8777  9005  9019  9079  9225  9431  9650
    എട്ടാം സമ്മാനം (100/-)
    0117  0219  0237  0395  0505  0533  0601  0637  0801  0958  1061  1072  1119  1161  1233  1380  1435  1437  1446  1463  1479  1510  1600  1626  1712  1717  1727  1741  1746  1930  2237  2246  2412  2452  2509  2770  2815  3433  3471  3505  3569  3617  3896  3907  3995  4028  4035  4109  4367  4382  4464  4533  4554  4601  4612  4632  4680  4827  4863  4913  4975  4986  5031  5079  5243  5254  5327  5329  5331  5404  5484  5535  5681  5688  5868  5918  6053  6071  6127  6129  6321  6352  6364  6405  6452  6570  6628  6673  6711  6792  6861  6994  7144  7206  7290  7449  7503  7558  7565  7701  7725  7793  7875  8059  8121  8188  8272  8375  8396  8450  8525  8601  8652  8686  8733  8913  9192  9230  9297  9460  9468  9531  9581  9887  9948  9978
    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി വിൽപനശാലയിൽ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    ആഴ്ചയില്‍ 7 ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി ടിക്കറ്റ് വില്‍പന. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.

    First published:

    Tags: Kerala Lottery Result, Sthree sakthi, Sthree sakthi kerala lottery results