നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Winwin W-607, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  Winwin W-607, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

  Lottery

  Lottery

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 607 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WV-287702 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WR 289968 എന്ന ടിക്കറ്റ് നമ്പർ സ്വന്തമാക്കി. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

   സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

   ഒന്നാം സമ്മാനം (75 Lakhs)

   WV-287702

   സമാശ്വാസ സമ്മാനം (8,000/-)

   WN 287702 WO 287702
   WP 287702 WR 287702
   WS 287702 WT 287702
   WU 287702 WW 287702
   WX 287702 WY 287702 WZ 287702

   രണ്ടാം സമ്മാനം (5 Lakhs)

   WR 289968

   മൂന്നാം സമ്മാനം (1 Lakh)

   WN 479822
   WO 326026
   WP 652086
   WR 125341
   WS 604143
   WT 638472
   WU 244671
   WV 359506
   WW 704445
   WX 432017
   WY 152097
   WZ 332388

   നാലാം സമ്മാനം (5,000/-)

   0663 1822 1870 2039 2244 2665 3915 4031 4474 4639 5272 5789 6173 7296 7449 8539 9217 9279

   അഞ്ചാം സമ്മാനം (2,000/-)

   0564 0682 1293 1754 2354 3795 3996 5965 6427 7127

   ആറാം സമ്മാനം (1,000/-)

   1655 1687 1755 2050 2274 2426 4900 5215 6021 6421 6587 7069 7408 7571

   ഏഴാം സമ്മാനം (500/-)

   7838 8097 1561 6943 3829 5405 4079 7049 4846 1031 6881 9321 3400 7719 3128 4816 0506 1588 6822 3054 4263 4313 3114 0883 7202 1780 6593 8655 0480 9368 5424 1199 8439 5011 0812 3592 7957 2382 1022 8836 7038 0681 3201 7905 4798 8499 3171 8438 9348 7937 1102 0324 3546 7816 0142 2331 1391 9466 9628 3695 0288 6563 6219 4044 6231 5650 9820 0929 9938 1945 7017 4472 2868 1442 8580 0588 0102

   എട്ടാം സമ്മാനം (100/-)

   8137 9606 0039 2392 1596 5077 5760 2615 4940 4994 2430 8986 7655 2237 7200 6256 5549 9673 0647 4033 3396 1064 0248 7965 6143 0318 8416 2480 2595 0350 9588 4179 6756 2512 6914 7807 3060 0208 5722 6699 6530 8800 2738 7518 1449 8380 7110 6102 6951 0936 2736 5338 2264 6032 4162 6481 1990 7909 1972 0973 3151 1516 8216 3529 9496 7250 0570 4422 7349 9391 6745 4470 3526 4415 0195 3108 2929 3707 0550 4427 0635 7950 1676 4835 9654 9985 0659 6653 0433 6500 1514 9894 8110 9842 0051 7971 6362 1218 2696 5794 4262 9114 8435 9111 9087 5989 6212 5970 0875 8117 1650 1046 3608 0706 6730 4654 0314

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Kerala Lottery - Karunya Plus KN-359 | കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം നേടിയ ആ ഭാഗ്യവാൻ ആര്?

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

   മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ 9 സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

   Also Read- Karunya KR-490 Kerala Lottery Results Declared | കാരുണ്യ കെ ആര്‍-490 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

   ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
   Published by:Anuraj GR
   First published:
   )}