HOME » NEWS » Money »

Winwin W-608, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

News18 Malayalam | news18-malayalam
Updated: March 22, 2021, 4:09 PM IST
Winwin W-608, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 608 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇപ്പോൾ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WD 469043 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WL 784010 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 Lakhs)

WD 469043

സമാശ്വാസ സമ്മാനം (8,000/-)

WA 469043 WB 469043 WC 469043 WE 469043 WF 469043 WG 469043 WH 469043 WJ 469043 WK 469043 WL 469043 WM 469043

രണ്ടാം സമ്മാനം (5 Lakhs)

WL 784010

മൂന്നാം സമ്മാനം (1 Lakh)

WA 810074
WB 273828
WC 198916
WD 112785
WE 431677
WF 699609
WG 176590
WH 790582
WJ 733050
WK 245603
WL 724053
WM 477532

നാലാം സമ്മാനം (5,000/-)

0236 0363 2454 2922 3797 4529 4548 4698 4747 4873 5036 5560 5767 6421 6709 6764 9258 9571

അഞ്ചാം സമ്മാനം (2,000/-)

0805 2712 2820 5595 5671 5863 6603 7213 7225 8190

ആറാം സമ്മാനം (1,000/-)

0811 2275 3083 3354 4605 4785 5106 6261 6686 7312 8477 8597 9246 9967

ഏഴാം സമ്മാനം (500/-)

0022 0133 0279 0372 0720 0740 1411 1507 1526 1794 1803 1843 1940 2699 2793 2800 3316 3602 3667 3823 3891 4175 4260 4266 4305 4323 4459 4487 4514 4609 4744 4761 5341 5440 5443 5458 5522 5628 5697 6025 6250 6359 6569 6687 6692 6905 7009 7013 7164 7166 7484 7487 7522 7538 7595 7618 7875 7876 7913 7943 7966 7967 8088 8091 8318 8331 8360 8453 8582 8625 8681 8755 8812 8871 8982 8997 9061 9217 9304 9504 9888 9969

എട്ടാം സമ്മാനം (100/-)

0016 0033 0036 0061 0183 0266 0884 0895 1167 1303 1524 1577 1623 1738 1773 1853 1880 1918 1938 2160 2215 2279 2282 2381 2508 2528 2551 2828 2851 2970 3024 3027 3047 3082 3116 3366 3386 3402 3409 3469 3676 3761 3827 3917 3952 3953 3957 3961 4179 4441 4497 4520 4724 4878 4902 4961 5010 5153 5239 5294 5425 5476 5622 5726 5754 5813 5907 6009 6190 6282 6295 6319 6399 6423 6471 6548 6639 6667 6745 6895 7017 7140 7201 7217 7242 7333 7363 7399 7410 7455 7482 7626 7901 8090 8094 8364 8526 8563 8613 8650 8673 8680 8687 8693 8750 8893 8896 8904 8905 9005 9028 9091 9185 9271 9357 9361 9364 9422 9516 9536 9726 9728 9790 9839 9885 9906

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read- Karunya KR-491 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ ആര്?

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ 9 സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.

എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.
Published by: Anuraj GR
First published: March 22, 2021, 3:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories