• HOME
  • »
  • NEWS
  • »
  • money
  • »
  • KERALA LOTTERY RESULT WIN WIN W 611 RESULT ANNOUNCED

Winwin W-611, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും.

News18

News18

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 611 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WP 632155 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്.

    വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WZ 356539 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

    സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

    ഒന്നാം സമ്മാനം (75 Lakhs)

    WP 632155

    സമാശ്വാസ സമ്മാനം (8,000/-)

    WN 632155 WO 632155 WR 632155 WS 632155 WY 632155 WU 632155 WV 632155 WW 632155 WX 632155 WY 632155 WZ 632155

    രണ്ടാം സമ്മാനം (5 Lakhs)

    WZ 356539

    മൂന്നാം സമ്മാനം (1 Lakh)

    WN 610234
    WO 373413
    WP 695800
    WR 375477
    WS 343186
    WY 705781
    WU 572983
    WV 699585
    WW 411467
    WX 599049
    WY 839956
    WZ 306956

    നാലാം സമ്മാനം (5,000/-)

    0496 0677 1709 1964 2216 2743 3378 3789 3924 4051 4715 6335 6522 8010 8938 9176 9345 9750

    അഞ്ചാം സമ്മാനം (2,000/-)

    0160 1141 2733 3291 4005 4019 5082 5573 7004 7653

    ആറാം സമ്മാനം (1,000/-)

    0046 0564 0918 0989 1095 1480 1528 5369 5436 6198 6294 6834 7535 7921

    ഏഴാം സമ്മാനം (500/-)

    0007 0030 0132 0205 0256 0267 0342 0428 0430 0449 0494 0686 0815 1156 1229 1304 1389 1459 1602 1739 1828 1915 2168 2442 2506 3054 3123 3203 3292 3393 3577 3914 3973 4155 4365 4368 4420 4687 4695 4714 4735 4747 4755 4850 5110 5126 5277 5279 5753 5755 5967 5999 6000 6032 6281 6427 6546 6948 7270 7316 7323 7381 7466 7785 7854 7978 8484 8570 8631 8699 8737 8823 8835 9025 9047 9111 9442 9523 9543 9621 9714 9727

    എട്ടാം സമ്മാനം (100/-)

    0060 0273 0284 0459 0535 0556 0582 0616 0662 0672 0810 1014 1132 1144 1267 1271 1319 1327 1490 1592 1618 1996 2067 2151 2182 2213 2293 2416 2524 2548 2661 2725 2790 2805 2995 3154 3356 3364 3403 3449 3457 3640 3673 3892 3915 3938 3986 4000 4002 4041 4075 4076 4231 4539 4546 4563 4609 4657 4696 4697 4709 4771 4807 4814 4839 4854 4980 5041 5113 5228 5282 5308 5339 5390 5441 5516 5562 5658 5674 5796 5804 5807 5854 5870 5916 6078 6201 6578 6604 6717 6732 6789 6822 6965 7121 7299 7333 7449 7470 7483 7593 7623 7646 7766 7774 7831 7955 8015 8312 8341 8367 8376 8389 8392 8426 8514 8651 8817 8980 9021 9170 9237 9315 9661 9924 9977

    5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
    എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

    പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒമ്പത് സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

    ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
    Published by:Joys Joy
    First published:
    )}