നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • WinWin W-646, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-646 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

  WinWin W-646, Kerala Lottery Result | വിന്‍ വിന്‍ ലോട്ടറി W-646 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ ആര്‍ക്ക്?

  5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

  Kerala_Lottery_Win-Win

  Kerala_Lottery_Win-Win

  • Share this:
   കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 646(Win Win W 646) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം(Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ(First Prize) 75 ലക്ഷം രൂപ WJ 767197 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WD 674798 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

   സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

   ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

   WJ 767197

   സമാശ്വാസ സമ്മാനം (8,000/-)

   WA 767197 WB 767197
   WC 767197 WD 767197
   WE 767197 WF 767197
   WG 767197 WH 767197
   WK 767197 WL 767197 WM 767197

   രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

   WD 674798

   മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

   WA 206359
   WB 733767
   WC 430248
   WD 538485
   WE 161296
   WF 107813
   WG 248839
   WH 839012
   WJ 514590
   WK 759656
   WL 864272
   WM 219654

   നാലാം സമ്മാനം (5,000/-)

   1053 1793 2417 2498 2873 3817 4065 4541 5203 5422 5474 6631 8012 9205 9350 9667 9970 9988

   അഞ്ചാം സമ്മാനം (2,000/-)

   0653 1090 1633 1839 2195 2431 4219 5008 5734 9316

   ആറാം സമ്മാനം (1,000/-)

   0138 0559 1104 1880 2216 2336 2576 3075 4647 5962 6218 6288 8177 9679

   ഏഴാം സമ്മാനം (500/-)

   0069 0239 0353 0355 0411 0501 0609 0625 0666 0762 0967 1058 1372 1739 1779 1904 1950 1975 2001 2017 2081 2227 2508 2739 2770 3036 3132 3160 3263 3284 3502 3509 3604 3669 3716 3821 3972 4024 4055 4205 4371 4409 4452 4735 5031 5216 5227 5392 5567 5679 5954 6121 6715 6739 6745 6864 7084 7114 7254 7331 7457 7856 7882 7886 7942 8153 8195 8437 8468 8547 8608 8652 9019 9026 9088 9266 9488 9675 9837 9926 9928

   എട്ടാം സമ്മാനം (100/-)

   0054 0073 0171 0202 0390 0449 0467 0589 0624 0832 0901 1055 1097 1109 1151 1226 1314 1323 1469 1744 1753 1815 2015 2178 2277 2294 2416 2425 2477 2510 2533 2661 2681 2738 2782 2916 2978 2992 3076 3105 3197 3204 3265 3373 3526 3552 3781 3980 4006 4036 4093 4157 4376 4432 4475 4569 4640 4668 4773 4812 4932 5003 5166 5178 5298 5517 5583 5706 5710 5798 5838 5859 5984 6058 6094 6145 6244 6245 6345 6386 6412 6437 6529 6602 6615 6662 6672 7004 7073 7283 7292 7350 7483 7488 7497 7563 7589 7597 7628 7634 7748 7786 8144 8250 8349 8456 8523 8570 8633 8679 8705 8793 8885 8923 9043 9060 9111 9177 9232 9238 9355 9407 9496 9549 9595 9830

   5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   Also Read- Karunya KR-526 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published: