• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Win Win W 688 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Result Today: Win Win W 688 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാന്‍ ആര്?

Kerala Lottery Results 10.10.2022: വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 688 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WE 102657 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WF 213390 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു
ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
WE 102657


സമാശ്വാസ സമ്മാനം (8,000/-)
WA 102657 WB 102657 WC 102657 WD 102657 WF 102657 WG 102657 WH 102657 WJ 102657 WK 102657 WL 102657 WM 102657

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
WF 213390


മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
1) WA 993544
2) WB 883428
3) WC 793355
4) WD 452257
5) WE 863314
6) WF 995088
7) WG 537850
8) WH 871882
9) WJ 572539
10) WK 711434
11) WL 299788
12) WM 539008


നാലാം സമ്മാനം (5,000/-)
0216 1588 1915 3107 3119 3575 3665 4086 4189 4343 4506 5322 5512 6059 6679 8620 9851 9984


അഞ്ചാം സമ്മാനം (2,000/-)
0634 0800 1015 1393 3029 3519 3627 4458 7233 7547

ആറാം സമ്മാനം (1,000/-)
0777 1059 2348 2902 3432 4512 4672 4791 5002 5216 5771 6816 7537 7692


ഏഴാം സമ്മാനം (500/-)
0150 0195 0345 0388 0833 0862 1246 1261 1561 1573 1630 1677 1739 1953 2374 2439 2495 2519 2522 2575 2617 2721 3088 3297 3423 3567 3577 3597 4393 4486 4745 5065 5278 6045 6516 6555 6598 6714 6867 7158 7159 7205 7284 7299 7464 7552 7702 7766 7794 7808 7819 7873 7902 7974 8120 8229 8353 8417 8419 8436 8496 8543 8617 8659 8796 8805 8820 8959 8994 9027 9107 9145 9180 9191 9201 9271 9347 9406 9552 9623 9754 9884

എട്ടാം സമ്മാനം (100/-)
0173 0276 0293 0435 0449 0454 0509 0557 0573 0616 0650 0749 0831 0931 0949 1007 1063 1195 1311 1387 1541 1698 1932 2003 2014 2046 2082 2139 2164 2173 2251 2257 2336 2498 2506 2672 2677 2797 2807 2834 2889 2949 2985 3156 3363 3368 3461 3465 3518 3587 3619 3742 3911 3919 4128 4179 4347 4664 4699 4780 4786 4842 5011 5012 5027 5073 5324 5333 5341 5411 5697 5702 5753 5813 5842 5893 6162 6234 6274 6350 6359 6442 6770 6779 6805 6835 6861 7028 7088 7090 7142 7203 7267 7281 7351 7356 7723 7818 7868 7949 7963 7964 7997 8095 8136 8212 8341 8424 8425 8526 8560 8618 8622 8857 8885 8894 9006 9013 9059 9239 9301 9621 9837 9866 9877 9930


ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.


സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്. കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Published by:Jayesh Krishnan
First published: