• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results: Nirmal NR-297 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?

Kerala Lottery Results: Nirmal NR-297 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?

Kerala Lottery Results Today 07.10.2022: 5000 രൂപയിൽ താഴെ തുക നേടിയവർക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക ക്ലെയിം ചെയ്യാം

  • Share this:
കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) നിർമൽ NR-297 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കായംകുളത്ത് വിറ്റ NN 732834 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ആറ്റിങ്ങലില്‍ വിറ്റ NS 137555  എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NN 732834

രണ്ടാം സമ്മാനം (10,00,000 രൂപ)

NS 137555

സമാശ്വാസ സമ്മാനങ്ങൾ (8000 രൂപ)
NO 732834  NP 732834

NR 732834  NS 732834

NT 732834  NU 732834

NV 732834  NW 732834

NX 732834  NY 732834  NZ 732834


മൂന്നാം സമ്മാനം (1,00,000 രൂപ)



NN 754511

NO 496877

NP 944144

NR 344085

NS 717756

NT 702947

NU 378134

NV 862252

NW 208484

NX 400956

NY 459516

NZ 401189



നാലാം സമ്മാനം (5,000 രൂപ)


0019  0757  1515  1731  2317  3774  4774  5055  5880  5904  6162  6566  6828  6861  7345  8496  9212  9584


അഞ്ചാം സമ്മാനം (1,000 രൂപ)


0181  0189  0536  0591  1769  1852  2096  2216  2385  2702  2826  2838  3440  4593  4793  4905  5248  5277  5454  5636  5914  5948  6380  6427  6450  6465  6524  7111  7171  7482  8140  8721  9036  9038  9936  9948


ആറാം സമ്മാനം (500 രൂപ)


0230  0246  0338  0575  0643  0644  0889  1095  1243  1305  1308  1448  1529  1735  1949  2562  2843  2864  3003  3065  3317  3390  3547  3556  3567  3610  3651  3908  4047  4298  4348  4357  4540  4726  4836  4946  4971  5189  5228  5229  5281  5462  5766  6048  6053  6125  6129  6165  6230  6247  6507  6627  6734  6750  6801  6804  6886  6945  7021  7256  7292  7357  7451  7855  8109  8115  8172  8259  8335  8405  8946  9065  9181  9228  9269  9441  9540  9595  9771


ഏഴാം സമ്മാനം (100 രൂപ)


9634  0840  7875  4891  0234  2491  2747  7859  3599  2894  9461  1470  1491  1917  7963  2070  1912  7992  4870  4955  8729  4091  9276  4969  0544  3382  6728  1085  9160  7457  8230  5868  4141  3359  1654  5375  1686  8433  3073  0717  8426  5550  2788  5080  6639  4462  8719  6478  9187  8536  3314  0207  0053  0472  6587  9890  7373  9830  6879  2579  7639  8085  5890  1694  7238  6606  3499  3631  3064  8612  8546  0704  8920  9777  1396  5973  0521  2270  5962  2521  2069  1563  4090  2421  8553  1142  5270  6860  3356  3239  1530  8413  6979  1946  9575  0306  9904  3551  5924  9754  7679  8275  7892  8060


ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
Published by:Arun krishna
First published: