നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sthree Sakthi SS-280, Kerala Lottery Result | സ്ത്രീശക്തി SS-280 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    Sthree Sakthi SS-280, Kerala Lottery Result | സ്ത്രീശക്തി SS-280 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-280 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ‌SV 669078 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SU 541846 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ  http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

      കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിദിന നറുക്കെടുപ്പ് ലോട്ടറി വകുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ആഴ്ചയിൽ ആറുദിവസം നറുക്കെടുപ്പ് സെപ്റ്റംബർ ഒന്നു മുതലാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരുന്നു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം തൃപ്പൂണിത്തുറ മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലനാണ് അടിച്ചത്. തിരുവോണം ബമ്പറിന്റെ  54 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു. 126 കോടി രൂപയാണ് ഇതുവഴി സർക്കാരിന് ലഭിച്ചത്.

      സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
      SV 669078

      സമാശ്വാസ സമ്മാനം (8000 രൂപ)
      SN 669078 SO 669078 SP 669078 SR 669078 SS 669078 ST 669078 SU 669078 SW 669078 SX 669078 SY 669078 SZ 669078

      രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
      SU 541846

      മൂന്നാം സമ്മാനം (5,000/-)
      0012 0620 1758 1777 1928 2422 2857 3839 3972 4509 5519 5791 6036 6481 7132 7475 7847 8037

      നാലാം സമ്മാനം (2,000/- )
      1120  1891  3113  3633  5057  5711  6034  6192  6929  9719

      അഞ്ചാം സമ്മാനം (1,000/-)
      0091  0415  0885  0989  1544  2870  4211  4291  5179  5334  5710  6316  6452  7308  7550  7780  8079  8548  8913  9571

      ആറാം സമ്മാനം (500/-)
      0121  0215  0293  0451  0819  0866  1090  1251  1375  1391  1407  1507  1806  2190  2394  2429  2726  3283  3444  3678  4033  4048  4315  4361  4494  4593  4845  4996  5171  5357  6002  6094  6232  6268  6427  6679  6845  7093  7235  7379  7663  7761  8025  8070  8109  8241  8534  8561  9212  9229  9692  9977

      ഏഴാം സമ്മാനം (200)
      0510  0721  1402  1541  1551  1903  2387  2486  2774  2812  3394  3893  4447  4555  5026  5070  5078  5284  5302  5644  5667  5765  5856  5928  5968  6077  6103  6146  6475  6583  6951  7115  7306  7369  7604  7714  7722  7872  8102  8491  8619  8841  9143  9935  9966

      എട്ടാം സമ്മാനം (100)
      0131  0205  0274  0288  0454  0464  0480  0565  0768  0835  0853  1005  1042  1117  1144  1147  1153  1327  1364  1549  1578  1585  1687  1752  2020  2040  2070  2134  2450  2514  2542  2629  2677  2890  2952  3073  3142  3144  3188  3193  3205  3234  3236  3239  3360  3514  3530  3587  3698  4051  4215  4413  4471  4517  4581  4609  4763  4897  4906  5034  5207  5227  5269  5318  5396  5442  5557  5622  5673  5703  5748  5760  5771  5800  5900  5990  6143  6330  6368  6405  6471  6587  6634  6784  6908  6982  7057  7118  7180  7219  7220  7317  7366  7727  7785  7941  8015  8082  8091  8126  8213  8221  8299  8481  8485  8589  8852  8906  8960  8985  8996  9028  9075  9189  9208  9342  9362  9392  9409  9513  9555  9688  9753  9773  9817  9940

      ആഴ്ചയിൽ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനം പ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
      നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ഭാഗ്യക്കുറി ടിക്കറ്റ് വിൽപന. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് സംസ്ഥാനത്ത് ഉപജീവനം നടത്തുന്നുണ്ട്.
      Published by:Jayesh Krishnan
      First published:
      )}