നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Sthree Sakthi SS-283, Kerala Lottery Result | സ്ത്രീശക്തി SS-283 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  Sthree Sakthi SS-283, Kerala Lottery Result | സ്ത്രീശക്തി SS-283 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

  kerala-lottery

  kerala-lottery

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-282 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ‌ SG 831811 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SF 461033 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

   കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിദിന നറുക്കെടുപ്പ് ലോട്ടറി വകുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ആഴ്ചയിൽ ആറുദിവസം നറുക്കെടുപ്പ് സെപ്റ്റംബർ ഒന്നു മുതലാണ് പുനരാരംഭിച്ചത്.

   ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ

   ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

   SG 831811

   സമാശ്വാസ സമ്മാനം (8000 രൂപ)

   SA 831811 SB 831811
   SC 831811 SD 831811
   SE 831811 SF 831811
   SH 831811 SJ 831811
   SK 831811 SL 831811 SM 831811

   രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

   SF 461033

   മൂന്നാം സമ്മാനം (5,000/-)

   0807 0888 1324 1434 1914 2548 2725 3069 3405 4604 4626 7269 7310 7326 7474 8171 9300 9557

   നാലാം സമ്മാനം (5,000/-)

   0083  0283  0832  1654  2294  2481  5894  6345  7159  9532

   അഞ്ചാം സമ്മാനം (2,000/-)

   0074 2185 2787 2977 3041 5159 5311 6020 6063 6135 6603 6873 7575 8307 8428 8964 9396 9507 9593 9598

   ആറാം സമ്മാനം (1,000/-)

   0103 0263 0365 0419 0424 0460 0499 0556 0656 0777 0962 1526 1646 1972 1985 2050 2220 2265 2757 2822 2995 3061 3229 3644 3737 4504 4722 5030 5043 5282 5384 5727 6221 6596 6996 7047 7208 7210 7456 7717 8069 8075 8088 8599 8611 8901 9310 9334 9818 9850 9912 9995

   ഏഴാം സമ്മാനം (500/-)

   0249 0359 0459 0493 0620 0808 1023 1194 1203 1494 1874 1958 2612 2701 2764 2997 3220 3773 3907 4104 4177 4190 4609 4704 4706 4732 4740 5181 5202 5555 5816 5852 6218 6534 6579 6893 7002 7127 7463 7601 7677 7725 7820 8272 8717

   എട്ടാം സമ്മാനം (100/-)

   0032 0151 0353 0506 0558 0719 0760 1146 1239 1247 1321 1364 1371 1402 1429 1509 1517 1612 1668 1766 1898 2090 2106 2113 2408 2451 2474 2478 2570 2699 2761 2994 3083 3208 3241 3272 3309 3331 3365 3569 3646 3824 3867 3887 3977 4086 4142 4171 4351 4517 4602 4693 4733 4741 4782 5006 5027 5102 5174 5180 5314 5343 5585 5647 5677 5747 5759 5918 5920 5963 6019 6195 6245 6263 6273 6307 6379 6416 6442 6463 6543 6546 6616 6636 6726 6742 6817 6949 7031 7056 7349 7504 7508 7509 7513 7588 7603 7912 7940 7953 8022 8105 8172 8175 8212 8226 8311 8377 8443 8459 8535 8574 8597 8653 8726 8763 9230 9255 9272 9304 9408 9467 9692 9778 9877 9925

   ആഴ്ചയിൽ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

   Also Read- Karunya KR 520 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനം പ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
   നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ഭാഗ്യക്കുറി ടിക്കറ്റ് വിൽപന. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് സംസ്ഥാനത്ത് ഉപജീവനം നടത്തുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}