നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya KR 520 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

    Karunya KR 520 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ KR- 520 (Karunya KR-520) ലോട്ടറി ഫലം പ്രഖ്യാപിച്ചു. KH 300004 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിൽ (Gorkhy Bhavan) ആയിരുന്നു  നറുക്കെടുപ്പ്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. KF 832573 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

      എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

      ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം[80 ലക്ഷം]
      KH 300004

      സമാശ്വാസ സമ്മാനം (8000)
      KA 300004 KB 300004 KC 300004 KD 300004 KE 300004 KF 300004 KG 300004 KJ 300004 KK 300004 KL 300004 KM 300004

      രണ്ടാം സമ്മാനം [5 ലക്ഷം]
      KF 832573

      മൂന്നാം സമ്മാനം [1 ലക്ഷം]

      1) KA 234832
      2) KB 296780
      3) KC 614217
      4) KD 233499
      5) KE 529827
      6) KF 105815
      7) KG 875703
      8) KH 628848
      9) KJ 599019
      10) KK 862689
      11) KL 800880
      12) KM 677657

      നാലാം സമ്മാനം (5,000/- )

      0343  1093  1095  2038  2752  3782  4819  5168  5685  6003  6081  6555  7394  7509  7591  7736  8232  9533

      അഞ്ചാം സമ്മാനം (2,000/-)

      1596  2246  3024  4052  4664  5511  5903  6702  8826  9450

      ആറാം സമ്മാനം (1,000/- )

      0315  2628  3011  3802  5465  5973  6976  7450  8132  8306  8409  9593  9741  9815

      ഏഴാം സമ്മാനം (500/-)

      0113  0200  0273  0327  0379  0436  0471  0596  0606  0631  0667  0741  0798  1233  1364  1696  1893  1938  2445  2452  2468  2595  2846  2908  3040  3172  3258  3267  3465  3632  3634  3777  3792  3945  4012  4033  4129  4156  4368  4372  4459  4667  4791  4840  4866  4873  5069  5168  5193  5333  5346  5394  6072  6594  6647  6728  6737  7300  7352  7493  7500  7569  7653  7710  7947  8014  8045  8072  8129  8136  8266  8356  8381  8500  8680  8691  9240  9328  9661  9878  9888

      എട്ടാം സമ്മാനം (100)

      6765  5630  5496  0640  1702  4933  7512  7211  9761  5859  3803  9526  4860  0267  8703  3016  4225  5691  7978  6563  3515  6284  2780  9772  6622  4742  4147  6888  0962  2137  6371  7883  3580  8513  9576  6661  2666  3209  0032  4185  1314  6458  7019  5711  3913  4878  9989  6471  9782  9488  8337  2506  5610  6668  2518  6342  4520  9287  6049  3426  4516  7786  4541  3564  0299  2435  7149  9979  4985  6328  3870  6929  1681  4630  8739  3758  9035  6115  2791  5575  8076  0830  7407  7761  4997  4324  3628  6940  1019  7782  4335  4471  7661  2870  2965  0191  2383  4001  0511  0382  5257  7150  4013  5757  0747  9901  1143  8865  3268  7496  5817  3110  3835  0810  6892  9353  2220  0693  6322  8752  2348  1172  7114  9713

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/,  http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Jayesh Krishnan
      First published:
      )}