• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Sthree Sakthi SS-351 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today: Sthree Sakthi SS-351 ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം

  • Share this:

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-351 (Sthree Sakthi SS-351) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize) 75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. SD 523203 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SA 190827 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

    പ്രതിദിന നറുക്കെടുപ്പ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതലാണ് ആഴ്ചയില്‍ ആറുദിവസം നറുക്കെടുപ്പ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്. ഞായറാഴ്ചകളിൽ ഫിഫ്റ്റി ഫിഫ്റ്റി എന്ന പേരിൽ പുതിയ ലോട്ടറിയും പുറത്തിറക്കി.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

    ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

    SD 523203

    രണ്ടാം സമ്മാനം (10 ലക്ഷം രൂപ)

    SA 190827

    സമാശ്വാസ സമ്മാനം (8000 രൂപ)

    SA 523203 SB 523203
    SC 523203 SE 523203
    SF 523203 SG 523203
    SH 523203 SJ 523203
    SK 523203 SL 523203 SM 523203

    താഴെ പറയുന്ന അക്കങ്ങളിൽ അവസാനിക്കുന്ന നമ്പരുകൾക്ക്
    മൂന്നാം സമ്മാനം (5,000/-)

    0008 0098 1626 2556 2980 3129 3167 3606 3681 4316 5462 6855 7485 8553 8655 9034 9220 9935

    നാലാം സമ്മാനം (2,000/-)

    8708 0139 9519 7178 6648 3704 6587 3507 3119 5709

    അഞ്ചാം സമ്മാനം (1,000/-)

    0288 0424 1333 1549 2252 3542 3763 4671 5239 5540 5654 5783 6969 7008 7018 7190 8635 9058 9251 9630

    ആറാം സമ്മാനം (500/-)

    7423 8134 7313 6302 1105 5358 9227 2670 3328 2263 3337 2844 0080 2078 5427 4715 8076 0524 7207 8623 3015 3628 0992 3223 2790 2349 6178 1210 3808 8132 0993 2648 0154 2993 3062 3815

    ഏഴാം സമ്മാനം (200/-)

    0080 0154 0524 0992 0993 1105 1210 2078 2263 2349 2648 2670 2790 2844 2993 3015 3062 3223 3328 3337 3628 3808 3815 4715 5358 5427 6178 6302 7207 7313 7423 8076 8132 8134 8623 9227

    എട്ടാം സമ്മാനം (100/-)

    1292 9759 9529 8153 4722 4722 4781 7154 0911 2678 6262 1395 9102 1120 2858 6107 5541 0950 4569 7620 1235 9409 3840 1347 9365 4730 0940 7855 3624 8876 7062 0351 9289 7949 4477 6367 8544 5215 4791 7132 4039 3593 3316 4300 7657 0529 7011 8206 8530 2278 3655 5829 6703 2240 3905 6746 1064 2626 4732 7513 1274 5033 4158 0091 2026 9036 6186 6060 7609 2803 6319 5176 2711 8132 5923 0158 0293 5391 4356 2350 5889 8090 9121 3694 9065 9494 6710 6384 7429 5416 0755 9260 8675 4811 1039 7098 2487 2393 0156 9150 5253 5907 9192 7832 9258 5595 3120 4100 8052 5716 8597 7046 0048 5220 8317 1002 3756 1480 2922 9989 8009 7556 8373 8441 3920 2854 1858 6192

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Published by:Anuraj GR
    First published: