• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-544 Kerala Lottery Results | കാരുണ്യ കെആര്‍-544 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

Karunya KR-544 Kerala Lottery Results | കാരുണ്യ കെആര്‍-544 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി യുടെ വില 40 രൂപയാണ്

Kerala_Lottery

Kerala_Lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 544 (Karunya KR-544) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KG 755608 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KB 617334 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]
    KG 755608

    സമാശ്വാസ സമ്മാനം (8000)

    KA 755608 KB 755608 KC 755608 KD 755608 KE 755608 KF 755608 KH 755608 KJ 755608 KK 755608 KL 755608 KM 755608

    രണ്ടാം സമ്മാനം [5 ലക്ഷം]
    KB 617334

    മൂന്നാം സമ്മാനം [1 ലക്ഷം]
    1) KA 767095
    2) KB 341197
    3) KC 877094
    4) KD 823664
    5) KE 556872
    6) KF 148033
    7) KG 676873
    8) KH 527487
    9) KJ 235103
    10) KK 765527
    11) KL 322434
    12) KM 168980

    നാലാം സമ്മാനം 5,000/-
    1842 1855 2578 2758 2798 2903 3310 3365 3646 5742 6403 7115 7160 7625 7920 8951 8972 9096

    അഞ്ചാം സമ്മാനം 2,000/-
    0343 2121 3198 3375 3551 4797 5764 7114 8227 9411

    ആറാം സമ്മാനം 1,000/-
    1236 1699 1986 2893 3382 4241 4840 5488 6233 7123 7133 8479 8631 9242

    ഏഴാം സമ്മാനം 500/-
    0042 0167 0179 0209 0288 0330 0346 0361 0425 0470 1039 1152 1505 1511 1536 1663 1707 1912 2281 2444 2518 2667 2673 2692 2840 3131 3164 3475 3616 3628 4029 4057 4096 4309 4495 4619 5002 5120 5293 5364 5474 5719 5844 5861 5925 6036 6197 6451 6495 6573 6581 6659 6756 6769 7063 7108 7296 7532 7617 7659 7735 7864 8207 8356 8423 8534 8537 8812 8858 9224 9540 9558 9562 9642 9711 9716 9775 9802 9912 9991

    എട്ടാം സമ്മാനം 100/-
    0000 0004 0098 0175 0201 0313 0325 0399 0536 0574 0658 0729 0791 0823 0920 1069 1124 1179 1184 1220 1237 1292 1391 1516 1722 1854 1906 1968 2023 2171 2210 2363 2409 2514 2599 2643 2756 2852 2891 2944 3089 3195 3234 3244 3471 3504 3594 3656 3682 3743 3752 3761 3806 3983 4129 4162 4185 4475 4604 4768 4785 4846 4869 5035 5046 5084 5232 5297 5493 5588 5626 5762 5957 5978 6021 6027 6064 6140 6181 6296 6317 6377 6588 6674 6753 6809 6819 6870 6941 6971 7005 7050 7512 7570 7665 7682 7707 7807 7821 7897 7969 8105 8155 8312 8314 8330 8522 8528 8584 8586 8588 8688 8747 8809 8843 9124 9229 9318 9529 9625 9691 9803 9818 9985

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read-Lottery results | അക്ഷയ ലോട്ടറി ഒന്നാം സമ്മാനം 70 ലക്ഷം രൂപ അടിച്ചത് പെയിന്‍റിങ് തൊഴിലാളിക്ക്

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: