• HOME
  • »
  • NEWS
  • »
  • money
  • »
  • Vishu Bumper BR-85 | വിഷു ബമ്പര്‍ BR-85 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 10 കോടിയുടെ ഭാഗ്യം ആര്‍ക്ക്?

Vishu Bumper BR-85 | വിഷു ബമ്പര്‍ BR-85 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 10 കോടിയുടെ ഭാഗ്യം ആര്‍ക്ക്?

VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്.

  • Share this:
    തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ BR 85 നറുക്കെടുപ്പ് നടന്നു. 250 രൂപയാണ് ടിക്കറ്റ് വില. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ് വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക്.

    HB 727990 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചിരിക്കുന്നത്. IB 117539 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.

    ഒന്നാം സമ്മാനം [10 Crore]
    HB 727990

    സമാശ്വാസ സമ്മാനം (1,00,000/-)
    VB 727990 IB 727990 SB 727990 KB 727990

    രണ്ടാം സമ്മാനം [50 Lakhs]
    IB 117539

    മൂന്നാം സമ്മാനം [5 Lakhs]
    VB 143234 IB 520301 SB 270896 HB 163414 UB 205752 KB 395285 VB 279627 IB 601095 SB 575608 HB 755910 UB 282260 KB 110895

    നാലാം സമ്മാനം  [1 Lakh]
    29825

    അഞ്ചാം സമ്മാനം (5,000/-)
    0151  0360  0927  1028  1139  1413  2204  2306  2431  3502  3983  4206  4443  4687  5005  5087  5476  5542  5736  5794  5800  6128  6184  6208  6488  6510  7414  7453  8140  8478  9006  9076  9533  9662  9769  9905

    ആറാം സമ്മാനം (2,000/-)
    0011  0127  0135  0207  0209  0220  0388  0478  0582  0593  1070  1416  1866  2011  2034  2171  2497  2759  2875  3026  3087  3192  3540  3821  3905  3932  4263  4620  4666  4951  5491  5831  5856  5900  6162  6381  6630  7262  7450  7727  7786  8246  8369  8648  8944  8960  9342  9496  9822  9894

    ഏഴാം സമ്മാനം- Rs. 1000/-
    0084 0320 0354 0386 0456 0735 0923 1511 1884 2057 2446 2663 2672 2744 2750 2939 2964 2988 3117 3155 3582 3836 3879 3968 4038 4041 4062 4081 4101 4286 4334 4402 4560 4569 4592 5388 5447 5470 5572 5730 5733 5969 6120 6367 6416 6445 6498 6819 6934 6971 7062 7148 7462 7535 7675 7771 7929 7964 7983 8137 8230 8560 8853 9037 9124 9266 9273 9285 9367 9560 9630 9856

    എട്ടാം സമ്മാനം- Rs. 500/-
    0007 0956 1826 2238 2808 2985 3978 4935 4950 5639 6471 6741 7518 7551 8221 8906 9464 9629

    ഭാഗ്യക്കുറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.‌

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
    Published by:Jayesh Krishnan
    First published: