LPG Price Today | വാണിജ്യാവശ്യങ്ങള്‍ക്കുള്ള LPG സിലിണ്ടറിന് വില കുറഞ്ഞു; ഗാര്‍ഹിക പാചകവാതകത്തിനോ ?

Last Updated:

  19 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 92 രൂപയാണ്  കുറച്ചിട്ടുള്ളത്

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു.  19 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 92 രൂപയാണ്  കുറച്ചിട്ടുള്ളത്. വാണിജ്യ സിലിണ്ടറിന് മാര്‍ച്ചില്‍ മാത്രം 350 രൂപയോളം വര്‍ധനവുണ്ടായിരുന്നു. 2034 രൂപയാണ് കൊച്ചിയില്‍ 19 കിലോ പാചകവാതക സിലിണ്ടറിന്റെ നിലവിലെ വില.
അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല.മാര്‍ച്ച് 1ന് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. 1110 രൂപയാണ് സിലിവിലെ ഗാര്‍ഹിക LPG സിലിണ്ടറിന്‍റെ വില.
മലയാളം വാർത്തകൾ/ വാർത്ത/Money/
LPG Price Today | വാണിജ്യാവശ്യങ്ങള്‍ക്കുള്ള LPG സിലിണ്ടറിന് വില കുറഞ്ഞു; ഗാര്‍ഹിക പാചകവാതകത്തിനോ ?
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement