advertisement

Fuel Price| പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് അറിയാം

Last Updated:

ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ്.

ന്യൂഡൽഹി: രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ മാറ്റമില്ല. നേരത്തെ മെയ് 21ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ സർക്കാർ കുറച്ചിരുന്നു. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. അതിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. ഇതിന് പിന്നാലെ രാജ്യത്ത് ഡീസലിന് 9.50 രൂപയും പെട്രോളിന് 7 രൂപയും കുറഞ്ഞു.
കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ, കേരള സർക്കാരുകളും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചിരുന്നു.
നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയ്ക്കും ഡീസൽ 94.27 രൂപയ്ക്കും ലഭ്യമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.
ഇന്നത്തെ ഇന്ധനവില
advertisement
ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയും.
മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയും.
കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപയും ഡീസലിന് 92.76 രൂപയും.
ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപയും ഡീസലിന് 94.24 രൂപയും.
ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപയും ഡീസലിന് 97.82 രൂപയും.
ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപയും ഡീസലിന് 87.89 രൂപയും.
തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 107.71 രൂപയും ഡീസലിന് 96.52 രൂപയും.
advertisement
പോർട്ട് ബ്ലെയർ: പെട്രോൾ ലിറ്ററിന് 84.10 രൂപയും ഡീസലിന് 79.74 രൂപയും.
ഭുവനേശ്വർ: പെട്രോൾ ലിറ്ററിന് 103.19 രൂപയും ഡീസലിന് 94.76 രൂപയും.
ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപയും ഡീസലിന് 84.26 രൂപയും.
ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.76 രൂപയും.
നോയിഡ: പെട്രോൾ ലിറ്ററിന് 96.57 രൂപയും ഡീസലിന് 89.96 രൂപയും.
ജയ്പൂർ: പെട്രോൾ ലിറ്ററിന് 108.48 രൂപയും ഡീസലിന് 93.72 രൂപയും.
പട്‌ന: പെട്രോൾ ലിറ്ററിന് 107.24 രൂപയും ഡീസലിന് 94.04 രൂപയും
advertisement
ഗുരുഗ്രാം: 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel Price| പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് അറിയാം
Next Article
advertisement
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി'
  • ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടയ്ക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു

  • ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ യുഎഇ, ഒമാൻ, ഇറാൻ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ജ്യോതിഷി

  • യാത്രാ തടസ്സങ്ങൾ, സംഘർഷങ്ങൾ, ഗ്രഹനിലകൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രവചനങ്ങൾ ചർച്ചയാകുന്നു

View All
advertisement