Petrol Price | ഒരു ലിറ്റർ പെട്രോൾ വാങ്ങാൻ എത്ര രൂപ? ഇന്നത്തെ ഇന്ധനവില വിവരം

Last Updated:

തിരുവനന്തപുരം നഗരത്തിൽ, ഒരു ലിറ്റർ പെട്രോളിന്റെ വില 109.71 രൂപയും ഡീസലിന്റെ വില 97.20 രൂപയുമാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിലയിൽ ജൂൺ 4-നും മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ, ഒരു ലിറ്റർ പെട്രോളിന്റെ വില 109.71 രൂപയും ഡീസലിന്റെ വില 97.20 രൂപയുമാണ്. കൊച്ചി നഗരത്തിൽ, ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 107.77 രൂപയും ഡീസലിന്റെ നിരക്ക് 96.69 രൂപയുമാണ്. കോഴിക്കോട് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 108.28 രൂപയും ഡീസലിന്റെ വില 97.20 രൂപയുമായാണ് നിശ്ചയിച്ചിട്ടുള്ളത്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്ധന വിലയിൽ കാര്യമായ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 106.31 രൂപയും ഒരു ലിറ്റർ ഡീസലിന്റെ നിരക്ക് 94.27 രൂപയിലും തുടരുന്നു. ദേശീയ തലസ്ഥാനമായ ഡൽഹി നഗരത്തിലെ ഇന്ധന വിലയിലും മാറ്റമൊന്നുമില്ല. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 96.72 രൂപയും ഡീസൽ ഒരു ലിറ്ററിന്റെ വില 89.62 രൂപ നിരക്കിലും തുടരുന്നു.
പ്രധാന നഗരങ്ങളിലെ പെട്രോൾ വില
    advertisement
  • തിരുവനന്തപുരം :- 109.73 രൂപ
  • കൊച്ചി :- 107.77 രൂപ
  • കോഴിക്കോട് :- 108.28 രൂപ
  • ന്യൂഡല്‍ഹി :- 96.72 രൂപ
  • മുംബൈ :- 106.31 രൂപ
  • ചെന്നൈ :- 102.63 രൂപ
  • കൊൽക്കത്ത :- 106.03 രൂപ
  • പ്രധാന നഗരങ്ങളിലെ ഡീസൽ വില
    • തിരുവനന്തപുരം :-  97.20 രൂപ
    • കൊച്ചി :- 96.69 രൂപ
    • കോഴിക്കോട് :- 97.20 രൂപ
    • ന്യൂഡല്‍ഹി :-  89.62 രൂപ
    • മുംബൈ :-  94.27 രൂപ
    • ചെന്നൈ :-  94.24 രൂപ
    • കൊൽക്കത്ത :-  92.76 രൂപ
    advertisement
    മലയാളം വാർത്തകൾ/ വാർത്ത/Money/
    Petrol Price | ഒരു ലിറ്റർ പെട്രോൾ വാങ്ങാൻ എത്ര രൂപ? ഇന്നത്തെ ഇന്ധനവില വിവരം
    Next Article
    advertisement
    ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
    ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
    • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

    • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

    • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

    View All
    advertisement