നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Sthree Sakthi SS-285, Kerala Lottery Result | സ്ത്രീശക്തി SS-285 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    Sthree Sakthi SS-285, Kerala Lottery Result | സ്ത്രീശക്തി SS-285 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) സ്ത്രീ ശക്തി SS-2845  (Sthree Sakthi SS-285) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result)  പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (First Prize)  75 ലക്ഷം രൂപയും രണ്ടാം സമ്മാനം (Second Prize) പത്ത് ലക്ഷം രൂപയുമാണ്. ‌ SK 217683 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SA 868794 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

      പ്രതിദിന നറുക്കെടുപ്പ്  കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ചിരിക്കുകയായിരുന്നു ലോട്ടറി വകുപ്പ്. സെപ്റ്റംബർ ഒന്നു മുതലാണ്  ആഴ്ചയിൽ ആറുദിവസം നറുക്കെടുപ്പ് പൂുനരാരംഭിച്ചത്.

      നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ

      ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
      SK 217683

      സമാശ്വാസ സമ്മാനം (8000 രൂപ)
      SA 217683 SB 217683 SC 217683 SD 217683 SE 217683 SF 217683 SG 217683 SH 217683 SJ 217683 SL 217683 SM 217683

      രണ്ടാം സമ്മാനം (10 ലക്ഷം രൂപ)
      SA 868794

      മൂന്നാം സമ്മാനം (5,000/-)
      0096 0216 0286 0310 1207 1613 3194 5489 6248 6543 7359 7923 7950 8091 9043 9051 9189 9969

      നാലാം സമ്മാനം (2,000/-)
      0830 1228 1770 2085 2737 2897 6794 7525 7722 8531

      അഞ്ചാം സമ്മാനം (1,000/-)
      0826 0879 2542 3314 3402 3451 3551 4679 5687 6680 7280 7551 7645 8382 8628 8815 9033 9341 9400 9735

      ആറാം സമ്മാനം (500/-)
      0074 0135 0163 0301 0772 1379 1547 1939 2142 2393 2660 2683 3306 3603 3908 4245 4381 4531 4932 5048 5555 5595 5860 5927 5943 5989 6014 6086 6180 6342 6504 6602 6613 6662 6775 6987 7540 7825 8106 8269 8341 8385 8905 8909 9020 9126 9304 9372 9424 9573 9881 9945

      ഏഴാം സമ്മാനം (200/-)
      0598 0974 1368 1774 1816 1898 1992 2146 2724 2887 3091 3110 3277 3302 3338 3536 3640 3765 4187 4287 5322 5496 5598 6146 6306 6636 6831 6875 7022 7096 7222 7332 7438 7441 7572 7881 8113 8312 8399 8888 8937 9085 9120 9205 9423

      എട്ടാം സമ്മാനം (100/-)0035 0061 0126 0244 0329 0364 0803 0920 0979 1038 1260 1309 1668 1734 1947 1979 2186 2198 2230 2332 2342 2462 2608 2697 2747 2773 2806 2836 2919 2925 3039 3118 3378 3444 3480 3739 3776 3959 4087 4146 4154 4177 4181 4200 4252 4316 4332 4391 4527 4557 4694 4732 4826 4853 4900 4914 4998 5013 5035 5160 5259 5269 5287 5298 5419 5524 5548 5795 5893 5894 5960 5996 6075 6245 6269 6310 6327 6336 6447 6493 6538 6579 6596 6631 6667 7146 7169 7187 7198 7236 7307 7333 7406 7444 7466 7547 7653 7767 7993 8124 8155 8272 8415 8433 8535 8571 8684 8912 8930 8998 9011 9076 9217 9254 9313 9326 9361 9378 9416 9419 9460 9477 9678 9694 9760 9921
       ആഴ്ചയിൽ ആറു ദിവസം നടക്കുന്ന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
      കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ഭാഗ്യക്കുറി ടിക്കറ്റ് വിൽപന. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് സംസ്ഥാനത്ത് ഉപജീവനം നടത്തുന്നുണ്ട്.

      Published by:Jayesh Krishnan
      First published:
      )}