നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Win Win W-593 Result | വിൻ വിൻ W-593 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  Kerala Lottery Result Win Win W-593 Result | വിൻ വിൻ W-593 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-593 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WS 716735 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

   രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

   കേരള സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് വിൻ വിൻ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപ ലഭിക്കും.

   5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

   You may also like:Kerala Lottery Results Announced, Nirmal Lottery NR 201 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ [NEWS]ലളിതമായ 6 സ്റ്റെപ്പുകള്‍, 243 മില്യന്‍ ഡോളർ ജാക്ക്‌പോട്ട്; നിങ്ങള്‍ക്കുമാകാം അമേരിക്കന്‍ ലോട്ടറി കോടിപതി [NEWS] Kerala Lottery Result Win Win W 592 Result | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]

   5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

   മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ ഒൻപതു സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.

   ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.

   ഒന്നാം സമ്മാനം(75 Lakhs)

   WS 716735

   സമാശ്വാസ സമ്മാനം(8000)

   WN 716735 WO 716735
   WP 716735 WR 716735
   WT 716735 WU 716735
   WV 716735 WW 716735
   WX 716735 WY 716735 WZ 716735

   രണ്ടാം സമ്മാനം (5 Lakhs)

   WV 194133

   മൂന്നാം സമ്മാനം (1 Lakh)

   WN 819215
   WO 125472
   WP 293002
   WR 284499
   WS 482066
   WT 173982
   WU 347752
   WV 496782
   WW 674767
   WX 443903
   WY 850124
   WZ 311996

   താഴെ കാണുന്ന നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

   നാലാം സമ്മാനം (5,000/-)

   0025 0358 0872 1221 1673 3113 4212 4914 5101 5105 5655 6995 7370 7627 7730 7977 9005 9109

   അഞ്ചാം സമ്മാനം (2,000/-)

   0141 0648 2478 3011 3413 4071 4495 5718 6296 9242

   ആറാം സമ്മാനം (1,000/-)

   0832 1093 2036 2549 3103 3261 4047 4546 4555 4754 6840 7922

   ഏഴാം സമ്മാനം (500/-)

   0037 0071 0083 0534 0618 0805 1067 1079 1143 1330 1535 1680 1724 2018 2268 2391 2733 2755 2967 3001 3174 3186 3253 3298 3357 3430 3435 3461 3494 3561 3694 3810 3973 4360 4443 4540 4583 4627 4664 4801 5151 5182 5429 5532 5636 5696 5777 5788 5815 5905 6094 6172 6239 6321 6326 6398 6434 6626 6766 6953 7400 7511 7544 7663 7751 7850 7970 8003 8570 8700 8714 8977 9298 9363 9606 9687 9716 9799

   എട്ടാം സമ്മാനം (100/-)

   0027 0033 0041 0121 0214 0247 0289 0457 0484 0512 0660 0687 0840 0946 0949 0959 1313 1429 1534 1579 1588 1598 1749 1829 1848 1907 1919 1932 1947 2121 2151 2159 2180 2333 2407 2412 2449 2481 2484 2511 2542 2576 2797 2954 2988 3086 3132 3207 3294 3385 3438 3510 3643 3783 3876 4074 4078 4086 4198 4245 4455 4517 4580 4644 4849 5286 5341 5441 5482 5511 5512 5528 5557 5660 5794 5813 5865 6082 6123 6255 6310 6392 6461 6535 6583 6654 6669 6834 6962 7114 7321 7331 7469 7624 7691 7721 7764 7983 8057 8116 8169 8172 8247 8402 8612 8630 8773 8838 8908 8939 8959 8979 9454 9534 9559 9572 9843 9895 9953 9990
   Published by:Joys Joy
   First published:
   )}