advertisement

തിരുവനന്തപുരത്ത് മാസ്ക്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കും: നടപടി ഹോട്സ്പോട്ടായതിനാല്‍

Last Updated:

വര്‍ക്കല നഗരസഭാ പ്രദേശത്ത് വിലക്കുകള്‍ ലംഘിച്ച് നിരത്തിലിറങ്ങിയ നൂറലേറെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: മാസ്ക്ക് ധരിക്കാതെ തിരുവനന്തപുരം നഗരത്തിൽ ഇറങ്ങുന്നവർക്കെതിരെ കേസെടുത്ത് തുടങ്ങി. ഹോട്ട് സ്പോട്ട് മേഖല ആയതിനാലാണിത്. ഇതിനിടെ തലസ്ഥാന നഗരയിൽ വാഹന പരിശോധനയും കർശനമാക്കി.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]
ജില്ലയിലെ മറ്റൊരു ഹോട്ട് സ്പോട്ടായ വർക്കലയിൽ നരവധി പേർ രാവിലെ വാഹനങ്ങളുമായി റോഡിലിറങ്ങിയത് പൊലീസ് ഉദ്യോഗസ്ഥരെ വട്ടംചുറ്റിച്ചു. വര്‍ക്കല നഗരസഭാ പ്രദേശത്ത് വിലക്കുകള്‍ ലംഘിച്ച് നിരത്തിലിറങ്ങിയ നൂറലേറെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
advertisement
തിരുവനന്തുരം നഗരാതിര്‍ത്തികളിലും പൊലീസ് ഇന്ന് ശക്തമായ പരിശോധനയാണ് നടത്തുന്നത്. ഇതേത്തുടർന്ന് നഗരത്തിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായി.
കൊല്ലം ,പത്തനംതിട്ട , ആലപ്പുഴ കോട്ടയം ജില്ലകളിലും പരിശോധന കര്‍ശനമായി തുടരുന്നു. പാലക്കാട് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഊടുവഴികളിലൂടെയുള്ള അനധികൃത യാത്രകള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കി. വനത്തിലൂടെയും റയില്‍വേ ട്രാക്കിലൂടെയും തമിഴ്‌നാട്ടിന്‍ നിന്ന് എത്തിയ ഏഴുപേരേ ഇന്നലെ പിടികൂടിയിരുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
തിരുവനന്തപുരത്ത് മാസ്ക്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കും: നടപടി ഹോട്സ്പോട്ടായതിനാല്‍
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement